Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

വെടിവച്ചത് കവര്‍ച്ചക്കാരനെതിരേ, അബദ്ധത്തില്‍  ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം

വാലന്റൈന്‍സ്‌ഡേയുടെ അന്ന് രാത്രിയായിരുന്നു സംഭവം. വെടിവെച്ച ടോണി ഏള്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു.ടോണിയും ഭാര്യയും പണം എടുക്കുന്നതിനായി ചെയസ് ബാങ്ക് ഡ്രൈവേയില്‍ വന്നതായിരുന്നു

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Feb 17, 2022, 09:54 am IST
inUS

ഹൂസ്റ്റന്‍: കവര്‍ച്ചക്കാരനെ ലക്ഷ്യം വെച്ച വെടിയേറ്റ് ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ട്രക്കില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ച ടോണി ഏള്‍സിനെ പോലീസ് അറസ്റ്റു ചെയ്തു. ഹൂസ്റ്റന്‍ വുഡ്റിഡ്ജിലുള്ള ലേയ്‌സ് ബാങ്കിനു മുന്‍വശത്ത് ഫെബ്രുവരി 14 തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു സംഭവം.

ടോണി ഏള്‍സും ഭാര്യയും ചെയ്‌സ് ബാങ്ക് ഡ്രൈവേയില്‍ പണം വാങ്ങാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ അപരിചതനായ അക്രമി തോക്കുചൂണ്ടി ഇവരില്‍ നിന്നും പണം അപഹരിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിക്കെതിരെ ടോണി വാഹനത്തില്‍ നിന്നും ഇറങ്ങി നിറയൊഴിക്കുന്നതിനിടയിലാണ് ഒന്‍പതു വയസ്സുകാരി ഉള്‍പ്പെടുന്ന അല്‍വാറസ് കുടുംബം അവിടെയെത്തിയത്.

വെടിവെക്കുന്ന ശബ്ദം കേട്ടു വാഹനം നിര്‍ത്തിയശേഷം എല്ലാവരേയും പുറത്തിറക്കി. എന്നാല്‍ പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ഒന്‍പതു വയസ്സുകാരി ഇയര്‍ ഫോണിലായിരുന്നു. വാഹനം പെട്ടെന്നു നിര്‍ത്തിയത് കവര്‍ച്ചക്കാരന്റെ സഹായിയാണെന്ന് തെറ്റിദ്ധരിച്ചാണ് ടോണി വെടിവെച്ചത്. മൂന്നു നാലു റൗണ്ടുകള്‍ വെടിയുതിര്‍ത്തിരുന്നു. ഇതിനിടെ യഥാര്‍ഥ കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു.

വെടിയേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണം സംഭവിച്ചു. വാലന്റൈയിന്‍ ദിനത്തില്‍ ഭാര്യയും കുട്ടികളുമായി പിസാ കഴിക്കുവാനാണ് അല്‍വാറസ് കുടുംബം ആ വഴി വന്നത്. പോകുന്ന വഴി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് ബാങ്കിന് മുമ്പില്‍ എത്തിയതായിരുന്നു. രക്ഷപ്പെട്ട കവര്‍ച്ചക്കാരനെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.

Tags: deathusaതോക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.