Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍ വരള്‍ച്ച അവസാനം; റൊണോ റിട്ടേണ്‍സ്

രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലാണ് റൊണാഡോ വിമര്‍ശകരുടെ വായടപ്പിച്ച ഗോള്‍ നേടിയത്. ഇടക്കാല പരിശീലകന്‍ റാല്‍ഫ് റാങ്നിക്ക് അടുത്തിടെ നടന്ന പല മത്സരങ്ങളിലും റൊണാള്‍ഡോയ്‌ക്ക് അവസരം നല്‍കിയിരുന്നില്ല. പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു റൊണാള്‍ഡോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 10:08 pm IST
in Football

ലണ്ടന്‍: ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഡിസംബറിനുശേഷം ഗോള്‍  നേടാന്‍ കഴിയാതെപോയ റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവിനെതിരായ മത്സരത്തില്‍ ഗോള്‍ നേടി മാഞ്ചസ്റ്റര്‍ യുണൈറ്റിന് വിജയം സമ്മാനിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റ്ഡിന് വിജയിച്ചത്.  

രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലാണ് റൊണാഡോ വിമര്‍ശകരുടെ വായടപ്പിച്ച ഗോള്‍ നേടിയത്. ഇടക്കാല പരിശീലകന്‍ റാല്‍ഫ് റാങ്നിക്ക് അടുത്തിടെ നടന്ന പല മത്സരങ്ങളിലും റൊണാള്‍ഡോയ്‌ക്ക് അവസരം നല്‍കിയിരുന്നില്ല. പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു റൊണാള്‍ഡോ.  

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. അമ്പതാം മിനിറ്റില്‍ റൊണാള്‍ഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്് യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി.  ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് ഇരുപത്തിയഞ്ച് മത്സരങ്ങളില്‍  നാല്‍പ്പത്തിമൂന്ന് പോയിന്റുമായി നാലാം സ്ഥാനത്ത് തിരിച്ചെത്തി.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിനെ പിന്തള്ളി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംങ്സ്

ലിച്ചന്‍സ്റ്റീനെതിരെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു
Football

ക്രിസ്റ്റിയാനോ ഡബിളില്‍ പോര്‍ച്ചുഗലിന് ഗംഭീര ജയം

Football

വിന്‍സന്റ് അബൂബക്കറെ ഒഴിവാക്കി; ക്രിസ്റ്റ്യാനൊ 22ന് അല്‍ നാസര്‍ ക്ലബിനായി കളത്തില്‍ ഇറങ്ങും

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.