Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്നായി അയ്‌മനം; വീണ്ടും ലോക ശ്രദ്ധ നേടി കോട്ടയത്തെ കായലോര ഗ്രാമം

അരുന്ധതി റോയ്‌ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സി'ന്റെ പശ്ചാത്തലമായി അയ്‌മനം ലോകശ്രദ്ധ നേടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 05:48 pm IST
in Kerala

തിരുവനന്തപുരം: അയ്‌മനം എന്ന കൊച്ചു ഗ്രാമം വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആകുന്നു. 1997 ല്‍ അരുന്ധതി റോയ്‌ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സി’ന്റെ പശ്ചാത്തലമായി അയ്‌മനം  ലോകശ്രദ്ധ നേടിയിരുന്നു. കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.

കോട്ടയത്തെ കായലോര ഗ്രാമമായ അയ്‌മനത്തിന്  കഴിഞ്ഞ നവംബറില്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്‌കാരവും ലഭിച്ചിരുന്നു. പ്ലാസ്റ്റിക് വിമുക്ത, ശുചിത്വ ഗ്രാമമായ അയ്‌മനം പ്രാദേശിക ജനസമൂഹത്തിന് തൊഴില്‍ ലഭ്യമാക്കുന്നതിനു പുറമേ പൈതൃക സമ്പന്നവും യാത്രാകള്‍ക്ക് അനുയോജ്യവുമായ ഇടമാണെന്ന പരിഗണനയിലായിരുന്നു പുരസ്‌കാരം.

വേമ്പനാട് കായലിന്റേയും മീനച്ചലാറിന്റേയും അതിര്‍ത്തിഗ്രാമമായ അയ്‌മനം  എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതും ഡിജിറ്റല്‍ ലോകത്തില്‍ നിന്നും വേര്‍പെട്ട് പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നായിരുന്നു കോണ്ടേ നാസ്റ്റിന്റെ പരാമര്‍ശം.

പക്ഷിനിരീക്ഷണം, നെല്‍വയലുകളിലൂടെയുള്ള നടത്തം, ബോട്ട് സവാരി, ആരാധനാലയ സന്ദര്‍ശനം, കളരിപ്പയറ്റ്കഥകളി ആസ്വാദനം  എന്നിവയ്‌ക്കു പുറമേ തനത് ഭക്ഷ്യവിഭവങ്ങള്‍ നുകരുന്നതിനുമാണ് അയ്‌മനം സഞ്ചാരികളെ വരവേല്‍ക്കുന്നത്.

ചെറിയ ഗ്രാമമായ അയ്‌മനം  പ്രകൃതി സുന്ദരവും സാംസ്‌കാരിക സമ്പന്നവുമാണെന്ന് ടൂറിസം  മന്ത്രി പിഎ  മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്തകാലം വരെയും അധികം പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്രദേശമായിരുന്നു. അയ്‌മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം ലഭിച്ചതിലൂടെ  ആഗോള ടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. കോണ്ടേ നാസ്റ്റിന്റെ അംഗീകാരവും ഇതിന് തെളിവാണ്. സംസ്ഥാനത്തുടനീളം ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സുപ്രധാന അംഗീകാരമാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഭീംതാല്‍ (ഉത്തരാഖണ്ഡ്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍), സിന്ധുദുര്‍ഗ് (മഹാരാഷ്‌ട്ര), സിക്കിം, ഒഡീഷ, ഗോവ, മേഘാലയ, രാജസ്ഥാന്‍, സിക്കിം, ശ്രീലങ്ക, ഭൂട്ടാന്‍, ഖത്തര്‍, ജപ്പാന്‍, യുഎഇ, ഈജിപ്റ്റ്, ഒക്ലഹോമ (അമേരിക്ക), ലണ്ടന്‍ (ഇംഗ്ലണ്ട്), സുംബ (ഇന്തോനേഷ്യ), ഇസ്താംബുള്‍ (തുര്‍ക്കി), സിസിലി (ഇറ്റലി), സിയോള്‍ (ദക്ഷിണകൊറിയ), സെര്‍ബിയ, ഉസ്‌ബെക്കിസ്ഥാന്‍, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളും കോണ്ടേ നാസ്റ്റിന്റെ പട്ടികയിലുണ്ട്.

Tags: സന്ദര്‍ശനംvillageഅയ്മനംKerala Tourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി: കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 182.86 കോടി

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Article

വികസിത കേരളം സാധ്യമാക്കാന്‍

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.