Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കടുത്ത സാമ്പത്തിക പ്രതിസന്ധി; അഫ്ഗാനിൽ അടച്ചുപൂട്ടിയത് 86 റേഡിയോ സ്റ്റേഷനുകള്‍, താലിബാന്‍ ഭരണത്തിൽ പ്രവർത്തനം നിർത്തിയത് 300-ലധികം മാധ്യമസ്ഥാപനങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 04:37 pm IST
in World

കാബൂൾ: ജനാധിപത്യ സര്‍ക്കാരിന്റെ പതനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അടുത്തിടെയുണ്ടായ രാഷ്‌ട്രീയ മാറ്റം റേഡിയോ മേഖലയെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട്. താലിബാൻ ഭരണത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ആറ് മാസത്തിനിടെ 86 റേഡിയോ സ്റ്റേഷനുകള്‍ പ്രവർത്തനം നിർത്തിവച്ചു.  ഫെബ്രുവരി 13 യു എന്‍ ലോക റേഡിയോ ദിനമായി ആചരിച്ച വേളയിലാണ് അഫ്ഗാനിൽ നിന്നും ഈ വാർത്ത പുറത്തു വന്നത്. 

സാമ്പത്തികവും രാഷ്‌ട്രീയവും ആയ പ്രശ്‌നങ്ങളാണ് അഫ്ഗാന്‍ മാധ്യമങ്ങളുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് മാധ്യമ നിരീക്ഷണ സംഘടനകളെ ഉദ്ദരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച ഡസന്‍ കണക്കിന് റേഡിയോകളില്‍ ഒന്നാണ് റേഡിയോ ജഹാന്‍. കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ കാരണം ആറ് മാസത്തിലേറെയായി റേഡിയോ ജഹാന്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മേധാവി മൊസാവര്‍ റാസിഖ് പറഞ്ഞു. 

രാജ്യത്തെ 70 ശതമാനം റേഡിയോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് റേഡിയോ നിലയങ്ങൾ അടക്കാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. അതേ സമയം ഗവൺമെന്‍റ്, റേഡിയോ നിലയങ്ങളിൽ നിന്ന് നികുതിയും ഈടാക്കുന്നുണ്ടെന്ന് സാംസമ റേഡിയോ സ്റ്റേഷൻ മേധാവി സെയ്ഫുല്ലാഹ് അസീസി പറഞ്ഞു.  

സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ , ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷം 300-ലധികം വ്യത്യസ്ത തരം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അന്താരാഷ്‌ട്ര സമൂഹം മാധ്യമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നില്ലെങ്കില്‍, ഈ റേഡിയോ സ്റ്റേഷനുകളില്‍ പലതും അടുത്ത ആറു മാസത്തിനുള്ളില്‍ അടച്ചുപൂട്ടുമെന്ന്  ഞങ്ങളുടെ കണ്ടെത്തലുകള്‍ കാണിക്കുന്നു. ഇത് രാജ്യത്തെ മാധ്യമങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നത്’-അഫ്ഗാന്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസ്റ്റ് അസോസിയേഷന്‍ ഹെഡ് ഹോജത്തുള്ള മുജാദീദി പറഞ്ഞു.

മാധ്യമ ഉപകരണം സാങ്കേതികമായി വിവിധ രീതികള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും , ചില രാജ്യങ്ങളിലെ ആളുകളുടെ പ്രധാന വിവര സ്രോതസ്സുകളില്‍ ഒന്നായി റേഡിയോ ഇപ്പോഴും തുടരുന്നു.  

Tags: മാധ്യമങ്ങള്‍അഫ്ഗാനിസ്ഥാന്‍radioShutdown
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

World

ഭീകര പരിശീലനം: ഗ്രീസില്‍ 60 മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

World

ട്രംപിനെ ജനവിരുദ്ധനാക്കി ഷട്ട് ഡൗണ്‍; അമേരിക്കയിലെ ജനസേവനം നല്‍കേണ്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരു മാസമായി അടച്ചുപൂട്ടിയ നിലയില്‍

World

അടച്ചു പൂട്ടലിന്റെ മൂന്നാഴ്ച: ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; പ്രതിസന്ധിയിൽ അമേരിക്ക

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.