Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍: പാകിസ്ഥാനില്‍ നിന്ന് കശ്മീര്‍ വഴി കോടികള്‍ എത്തി

കശ്മീര്‍ വഴി ഭീകരര്‍ക്ക് പണമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് മുഹമ്മദ് വഖാര്‍ ലോണ്‍ (വില്‍സണ്‍ അല്‍ കാശ്മീരി) ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച വിവര പ്രകാരം എന്‍ഐഎ രണ്ടു സ്ത്രീകള്‍ അടക്കം ഏതാനും പേരെക്കൂടി അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 07:22 am IST
inKerala

ന്യൂദല്‍ഹി: കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണെന്നും അവയ്‌ക്ക് പാകിസ്ഥാനില്‍ നിന്ന് കശ്മീര്‍ വഴി വലിയ തോതില്‍ പണമെത്തുന്നുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ട്. ഇങ്ങനെ കോടികളാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടിലെന്നും ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കേരളത്തിലെയും കശ്മീരിലെയും നിരവധി പേരെ ദേശീയ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം ആശങ്കാകരമാണെന്ന് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.

കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ശക്തമാക്കുകയാണ് ഇവരുടെ ദൗത്യം. ഇവയില്‍പ്പെട്ട ചിലരെ ഇതിനകം എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പല ഫണ്ടിങ് കേന്ദ്രങ്ങളും ഇപ്പോഴും വളരെ സജീവമാണ്. മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ സാമ്പത്തികമായി സഹായിക്കുന്നു, എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീര്‍ വഴി ഭീകരര്‍ക്ക് പണമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് മുഹമ്മദ് വഖാര്‍ ലോണ്‍ (വില്‍സണ്‍ അല്‍ കാശ്മീരി) ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച വിവര പ്രകാരം എന്‍ഐഎ രണ്ടു സ്ത്രീകള്‍ അടക്കം ഏതാനും പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവര്‍ മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവരാണ് ഐഎസിനു വേണ്ടി മലയാളം ടെലിഗ്രാം ചാനലുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കാനും കലാപാഹ്വാനങ്ങള്‍ നല്കാനുമുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ഇവരുടെ നേതൃത്വത്തിലായിരുന്നു. അഫ്ഗാനിലും സിറിയയിലും തയ്യാറാക്കിയ ഇസ്ലാമിസ്റ്റ് സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോ ഫുട്ടേജുകളും ഇവര്‍ തയ്യാറാക്കിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകള്‍ ആശങ്കാജനകമെന്ന് 2021 സപ്തംബര്‍ 23ന് ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തിട്ടുï്. ഭീകര സംഘടനകളുമായി ബന്ധമുള്ള നിരവധി പേരാണ്  അറസ്റ്റിലായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍ (അബു യഹ്യ), മുഷ്ഹാബ് അന്‍വര്‍ (കണ്ണൂര്‍), റാഹീസ് റഷീദ് (ഓച്ചിറ, കൊല്ലം) എന്നിവരാണ് അറസ്റ്റിലായത്. അമീനുമായി ബന്ധമുള്ള നിരവധി പേര്‍ക്കെതിരേ എന്‍ഐഎ കേസെടുത്തു.

അമീനും ഇവരും ചേര്‍ന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ്, ദ ലവന്റ് എന്നീ ഭീകര സംഘടനകള്‍ക്കു വേണ്ടി ടെലിഗ്രാം. ഹൂപ്,  

ഇന്‍സ്റ്റഗ്രാം ചാനലുകള്‍ നടത്തിയിരുന്നത്. ജിഹാദ് പ്രചരിപ്പിക്കുക, യുവാക്കളെ ഭീകര സംഘടനകളിലേക്ക് ചേര്‍ക്കുക എന്നിവയായിരുന്നു  പ്രധാന ജോലി. അമീന്‍ 2020 മാര്‍ച്ചില്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. റാഹീസ് റഷീദ്, വഖാര്‍ ലോണ്‍ എന്നിവരുമായി ചേര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് ശേഖരിച്ചതും വിതരണം ചെയ്തതും അമീന്‍ ആണ്. അമീന്റെ കൂട്ടാളികളായ സ്ത്രീകള്‍ മിസ സിദ്ധിഖ്, ഷിഫ ഹാരീസ് എന്നിവരെ 2021 ആഗസ്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.  

Tags: terroristsഐഎസ്ഐസ്ലീപ്പര്‍ സെല്ല്ഐഎസ് സ്ലീപ്പിംഗ് സെല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.