Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പാത സ്വകാര്യ വ്യക്തികള്‍ കയ്യേറി വേലി കെട്ടി, 90കാരന്റെ മൃതദേഹം സംസ്കരിക്കാൻ ആറ്റിലൂടെ ചുമന്നുകൊണ്ടു പോയി

നൂറ് വര്‍ഷത്തിലധികമായി ആറിന്റെ തീരത്ത് കൂടി ഉപയോഗിച്ച് വന്നിരുന്ന അഞ്ച് അടിയിലേറെ വീതിയുള്ള പാതയാണ് ഇവര്‍ക്ക് നഷ്ടമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 12:29 pm IST
inIdukki
നാച്ചിവയലില്‍ മരണപെട്ട കാളിനാഗന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി പാമ്പാര്‍ കടന്ന് ചുമന്നു കൊണ്ടുപോകുന്നു

നാച്ചിവയലില്‍ മരണപെട്ട കാളിനാഗന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി പാമ്പാര്‍ കടന്ന് ചുമന്നു കൊണ്ടുപോകുന്നു

മറയൂര്‍: നാച്ചിവയല്‍ ചെറുവാടില്‍ വനവാസി കോളനി നിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പാത സ്വകാര്യ വ്യക്തികള്‍ വേലി സ്ഥാപിച്ച് കെട്ടിയടച്ചു. മറ്റ് വഴിയില്ലാതെ വന്നതോടെ 90കാരന്റെ മൃതദേഹം പാമ്പാര്‍ നദിയിലൂടെ ചുമന്നുകൊണ്ടുപോയി സംസ്‌കരിച്ചു.  

നാച്ചിവയല്‍ കോളനിയിലെ വനവാസി വിഭാഗത്തില്‍പ്പെട്ട കാളിനാഗന്‍(90) ന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനാണ് പ്രദേശവാസികള്‍ക്ക് പ്രതിസന്ധി നേരിട്ടത്. നൂറ് വര്‍ഷത്തിലധികമായി ആറിന്റെ തീരത്ത് കൂടി ഉപയോഗിച്ച് വന്നിരുന്ന അഞ്ച് അടിയിലേറെ വീതിയുള്ള പാതയാണ് ഇവര്‍ക്ക് നഷ്ടമായത്.  

പഞ്ചായത്ത് ഭരണ സമിതിയോട് നിരവധി തവണ നടപടി ആവശ്യപ്പെട്ടെങ്കിലും തങ്ങളെ കൈയൊഴിയുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. കോടതിയും കേസും നടത്തി വഴിയുടെ അവകാശം നേടുന്നതിനുള്ള സമ്പത്തികം തങ്ങള്‍ക്ക് ഇല്ലെന്നും കോളനി നിവാസികള്‍ പറയുന്നു. ആറ് കടക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം ശ്മാശനത്തില്‍ എത്തിചേരാന്‍. 

ആറ്റില്‍ വെള്ളം കൂടുതലുള്ള സാഹചര്യത്തില്‍ നൂറ് മീറ്റര്‍ മാത്രം ദൂരമുള്ള പ്രദേശത്തേക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സാഹചര്യമാണ്. വര്‍ഷങ്ങളായി തങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴി പുനഃസ്ഥാപിച്ച് തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: idukkitribalMarayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.