Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിര്‍ത്തികള്‍ തുറന്നതോടെ വിസാ വിലക്ക് നീക്കി ഓസ്‌ട്രേലിയ; തീരുമാനം സ്വാഗതാര്‍ഹം, ഇന്ത്യക്കാര്‍ക്ക് ഗുണകരമെന്ന് എസ്. ജയശങ്കര്‍

രണ്ടു വാക്സിനെടുത്ത എല്ലാവര്‍ക്കും വിസ നല്‍കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ഓസ്ട്രേലിയയിലേക്ക് എത്താം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 12:05 pm IST
inIndia

ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ഓസ്‌ട്രേലിയ നീക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തോടെയാണ് വിസാ വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.  

അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ശത്തിന് ശേഷമാണ് ഓസ്‌ട്രേലിയ അതിര്‍ത്തി തുറക്കുന്നത്.  

പുതിയ തീരുമാനപ്രകാരം രണ്ടു വാക്സിനെടുത്ത എല്ലാവര്‍ക്കും വിസ നല്‍കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ഓസ്ട്രേലിയയിലേക്ക് എത്താം. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി മെല്‍ബണിലെത്തിയ എസ്. ജയശങ്കറും ഓസ്ട്രേലിയയുടെ വിദേശകാര്യമന്ത്രി മാരിസ് പെയിനും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വിസ നിയന്ത്രണം പിന്‍വലിച്ചകാര്യം അറിയിച്ചത്.  

അതേസമയം ക്വാഡ് കൂട്ടായ്‌മയ്‌ക്കെതിരെയുള്ള ചൈനയുടെ വിമര്‍ശനം എസ്. ജയശങ്കര്‍ തള്ളി. വിമര്‍ശനം കൊണ്ട് കൂട്ടായ്‌മയുടെ പ്രാധാന്യം ഇല്ലാതാവില്ല. അതിര്‍ത്തിയുമായി ബന്ധപ്പെട്ട കരാറുകള്‍ ചൈന ലംഘിച്ചത് പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണമായി. വലിയ രാജ്യങ്ങള്‍ കരാറുകള്‍ ലംഘിക്കുമ്പോള്‍ അത് അന്താരാഷ്‌ട്ര സമൂഹത്തിന് ആശങ്ക പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ ഇടപെടാന്‍ പല രാജ്യങ്ങളും താത്പര്യം പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമങ്ങളില്‍ അധിഷ്ഠിതാമായി വേണം അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ഔദ്യോഗികമായി നിലനില്‍ക്കാന്‍. രാജ്യങ്ങളുടെ പരമാധികാരം പരസ്പരം മാനിക്കാന്‍ അപ്പോള്‍ സാധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: ഓസ്ട്രേലിയകേന്ദ്ര സര്‍ക്കാര്‍എസ് ജയശങ്കര്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.