Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ ഒരു മൂലയില്‍ മാത്രമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയം അത്യന്തം അപകടകരം; പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുന്നറിയിപ്പെന്ന് ബിജെപി

കേരളത്തില്‍ നരേന്ദ്രമോദി മുന്‍പ് വന്നപ്പോള്‍ കേരളം തീവ്രവാദത്തിന്റെ നഴ്‌സറി ആയിരിക്കുന്നു എന്ന് മുന്നറിയിപ്പ് തന്നിരുന്നു. അന്ന് അത് വലിയ പുകിലായിരുന്നു ഉണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 11:53 am IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ ഒരു മൂലയില്‍ മാത്രമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയം അത്യന്തം അപകടകരമാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളുടെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന് ബിജെപി കേരള ഘടകം.  ഇന്നലെ വാര്‍ത്ത് ഏജന്‍സിയായ എഎന്‍ഐക്ക് നരേന്ദ്രമോദി കൊടുത്ത അഭിമുഖത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അപകടപരമായ ആശയത്തെ കുറിച്ച് പറയുന്നുണ്ട്. ഏത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും നേരിട്ട് പിന്തുണ കൊടുക്കുന്നവരായി ഇന്ന് കോണ്‍ഗ്രസ്സും സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാകുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ കാര്യം പറയുമ്പോള്‍ അവരുടെ സംഖ്യയില്‍ അല്ല അവരുടെ അപകടകരമായ ആശയമാണ് പ്രശ്‌നം  എന്ന്  നരേന്ദ്രമോദി വ്യക്തമാക്കുന്നു..

അത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും അപ്രത്യക്ഷമായി കേരളത്തിന്റെ ഒരു മൂലയില്‍ മാത്രം അവര്‍ ഒതുങ്ങി പക്ഷെ അവരുടെ ആശയം അത്യന്തം അപകടകരമാണ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. കേരളത്തില്‍ നരേന്ദ്രമോദി മുന്‍പ് വന്നപ്പോള്‍ കേരളം തീവ്രവാദത്തിന്റെ നഴ്‌സറി ആയിരിക്കുന്നു എന്ന് മുന്നറിയിപ്പ് തന്നിരുന്നു. അന്ന് അത്  വലിയ പുകിലായിരുന്നു ഉണ്ടാക്കിയത്..

ഇന്ന് പക്ഷെ നമ്മള്‍ അതിന്റെ യാഥാര്‍ഥ്യം കൂടുതല്‍ തിരച്ചറിഞ്ഞു കഴിഞ്ഞു.. കേരളത്തിലെ തീവ്രവാദ ശക്തികളെ കുറിച്ച് ഇനി  ആരെങ്കിലും പറഞ്ഞാല്‍ നമ്മള്‍ ഞെട്ടില്ല കാരണം കേരളത്തെ ആ നിലയിലേക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എത്തിച്ചു കഴിഞ്ഞു എന്ന് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നുണ്ട്..നരേന്ദ്ര മോദിയുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങളും ശ്രദ്ധയോടെ കേള്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം..

അപകടപരമായ രാഷ്‌ട്ര വിരുദ്ധ ആശയങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സും സിപിഎം പിന്തുടരുന്നത് ആ ആശയങ്ങളുടെ മുക്തി രാജ്യപുരോഗതിക്കും സുരക്ഷക്കും അത്യന്താപേക്ഷിതമാണ് .നാളത്തെ തലമുറയുടെ സുരക്ഷിതത്തിനും നമ്മുടെ  സമാധാനപരമായ ജീവിതത്തിനും അപകടപരമായ രാജ്യവിരുദ്ധ ആശയങ്ങള്‍ക്കെതിരെ അണി ചേരേണ്ടതുണ്ട്. ബിജെപി ഉയര്‍ത്തി പിടിക്കുന്ന ദേശീയതക്കൊപ്പം മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും മുന്നോട്ട് വരേണ്ട ആവശ്യകത സംജാതമായിരിക്കുന്നെന്നും ബിജെപി ഘടകം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Tags: ഐഎസ്cpmmodibjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.