Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്ഡിപിഐ പിന്തുണയുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ: മന്ത്രി നാഗേഷ്

ഹിജാബ് സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ പിന്തുണയുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഹിജാബ് വിവാദത്തിൽ എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കും. അന്വേഷണത്തിന് ശേഷം എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്ന് മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 10:25 pm IST
inIndia

ബെംഗലൂരു :  ഹിജാബ് സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ പിന്തുണയുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഹിജാബ് വിവാദത്തിൽ എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കും. അന്വേഷണത്തിന് ശേഷം എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്ന് മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.

“അന്വേഷണം നടക്കുന്നുണ്ട്, റിപ്പോർട്ട് ഉടൻ വരും. ഞാൻ ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. ഞങ്ങൾ അന്വേഷിച്ച് ഈ പ്രശ്നം പരിഹരിക്കും . ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ശക്തമായ അന്വേഷണമാണ് നടക്കുന്നത്, സംസ്ഥാനത്തുടനീളം അന്വേഷണം വേണമെന്നാണ് തോന്നുന്നത്. അന്വേഷിച്ചാൽ എല്ലാം വ്യക്തമാകും. അതിനെതിരെ നടപടിയെടുക്കും”,ബിസി നാഗേഷ് പറഞ്ഞു.

അയ്യായിരത്തിലധികം പിയുസി കോളേജുകൾ സംഘർഷത്തിലാണ്. ക്രമസമാധാന പ്രശ്‌നമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തെ അവധി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിസി നാഗേഷ് പറഞ്ഞു.

അതേസമയം, ബിജെപി നേതാക്കളുടെ ആരോപണം നിഷേധിച്ച് എസ്ഡിപിഐ നേതൃത്വം രംഗത്തുവന്നു. സര്‍ക്കാര്‍ ആരോപണം തള്ളിക്കളയുന്നു. പ്രതിഷേധക്കാരെ ഇളക്കിവിടുന്നത് എസ്ഡിപിഐ ആണ് എന്ന ആരോപണം ശരിയല്ലെന്നും എസ്ഡിപിഐ നേതാവ് സലിം പറഞ്ഞു .  

മുന്‍വര്‍ഷങ്ങളില്‍ ഇല്ലാത്ത  ഹിജാബ് വിവാദം 2022 ൽ വേണമെന്നത് ആരുടെ വാശിയാണെന്ന ചോദ്യവും മന്ത്രി നാഗേഷ് ഉയര്‍ത്തി. സമരത്തില്‍ പങ്കെടുത്ത ചില വിദ്യാർത്ഥിനികൾ ഹിജാബ് ഇല്ലാതെ പലയിടത്തും പങ്കെടുത്തതായുള്ള ചിത്രങ്ങളും എബിവിപി പുറത്തു വിട്ടിരുന്നു. 

Tags: Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംsdpiകര്‍ണ്ണാടക ഹിജാബ് വിവാദംക്യാമ്പസ് ഫ്രണ്ട്വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.