Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട കാമി നസ്യം വിപണിയിലിറക്കി .

അന്തര്‍ദേശീയ റിസര്‍ച്ച് ജേര്‍ണലായ ഫ്യൂച്ചര്‍ ജേര്‍ണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ഈ ഔഷധത്തിന്റെ ഫലപ്രാപ്തി വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 08:07 pm IST
inHealth

തിരുവനന്തപുരം :  കോവിഡ് പ്രതിരോധത്തിനുള്ള ആയുര്‍വേദ ഔഷധമായ കാമി നസ്യം മന്ത്രി വി.എന്‍. വാസവനും ആയുര്‍വേദ വിദഗ്ധരും ചേര്‍ന്ന്  പുറത്തിറക്കി. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും ക്ലിനിക്കല്‍ പഠനങ്ങള്‍ക്കും ശേഷം വികസിപ്പിച്ച്‌ചെടുത്തതാണ് പകര്‍ച്ചപനി പ്രതിരോധത്തിനുള്ള ഈ ഔഷധം. അന്തര്‍ദേശീയ റിസര്‍ച്ച് ജേര്‍ണലായ  ഫ്യൂച്ചര്‍ ജേര്‍ണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ഈ ഔഷധത്തിന്റെ ഫലപ്രാപ്തി വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

കോവിഡ് ബാധിതരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 276 പേരില്‍ കാമി നസ്യം ഉപയോഗിച്ച 3 ശതമാനത്തിനേ രോഗപ്പകര്‍ച്ചയുണ്ടായുള്ളൂ. ഇവരില്‍  62 പേര്‍ 5നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു. കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ സ്‌പൈക് പ്രോട്ടീനിനെ നിര്‍വീര്യമാക്കാനുള്ള ശേഷി കാമി നസ്യത്തിനുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ എം. ഹരിദാസ് കണ്ടെത്തിയിട്ടുണ്ട്. ചടങ്ങില്‍ മന്ത്രി ഉല്‍പ്പന്നത്തിന്റെ ആദ്യ വിതരണം നിര്‍വഹിച്ചു.

 അമൃത ആയുര്‍വേദ കോളേജ് മെഡിക്കല്‍ ഡയറക്ടര്‍ സ്വാമി ശങ്കര ചൈതന്യ, റിസര്‍ച്ച് ഡയറക്ടര്‍ ഡോ: റാം മനോഹര്‍, ഡോ: എം. ഹരിദാസ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫെസ്സര്‍ ഡോ: അനൂപ് ലാല്‍ എന്നിവര്‍ കാമി നസ്യം സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ വിശദീകരിച്ചു . കെ.ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ച പരിപാടിയില്‍  റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന്  വിരമിച്ച പ്രൊഫെസര്‍ ഡോ: ബാബു മാത്യു, സിനിമ സംവിധായകന്‍ വിനയന്‍, അഒങഅ സംസ്ഥാന സെക്രട്ടറി ഡോ:ലിജു മാത്യു,  സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: സി.ഡി. ലീന, കാമി ഹെര്‍ബല്‍ ഫാര്‍മ മാനേജിങ് ഡയറക്ടര്‍ ഡോ:വിജിത് ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.