Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

“എസ് എസ് ഫ്രെയിംസ് “; മലയാളത്തിലൊരു പുതിയ ഒടിടി പ്‌ളാറ്റ്‌ഫോം കൂടി

പ്രാരംഭഘട്ടത്തില്‍, വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വെബ്‌സൈറ്റിലെത്തി അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് സിനിമകള്‍ കാണാവുന്ന തരത്തിലും വരുംനാളു കളില്‍മൊബൈല്‍ ആപ്പിന്റെ സഹായത്താല്‍ എല്ലാതരം ഡിവൈസു കളിലേക്കും സേവനമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:24 pm IST
in Entertainment

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനി, സഹസ്രാരസിനിമാസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന പ്രാദേശിക ഒടിടി പ്‌ളാറ്റ്‌ഫോമാണ് എസ് എസ് ഫ്രെയിംസ്.

2020-ല്‍ കാനസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘കാന്തി’ , കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ‘ഒരിലത്തണലില്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട്’ (Holy Wound) എന്ന ചിത്രത്തിലൂടെയാണ് പ്‌ളാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നത്. വിവാദങ്ങളിലൂടെ വാര്‍ത്താമാദ്ധ്യമങ്ങളില്‍ ഇടം നേടിയ ഹോളിവൂണ്ട്, സ്വവര്‍ഗ്ഗരതിയാണ് പ്രമേയമാക്കുന്നത്. മാര്‍ച്ച് പകുതിയോടെ ചിത്രം എസ് എസ് ഫ്രെയിംസില്‍ സ്ട്രീമിംഗ് നടക്കും.

പ്രാരംഭഘട്ടത്തില്‍, വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വെബ്‌സൈറ്റിലെത്തി അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് സിനിമകള്‍ കാണാവുന്ന തരത്തിലും വരുംനാളു കളില്‍മൊബൈല്‍ ആപ്പിന്റെ സഹായത്താല്‍ എല്ലാതരം ഡിവൈസു കളിലേക്കും സേവനമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. സിനിമകള്‍ക്ക് ഉയര്‍ന്ന സുരക്ഷയും തടസ്സമില്ലാത്ത സ്ട്രീമിംഗും പ്‌ളാറ്റ്‌ഫോം ഉറപ്പുവരുത്തുന്നു. ഭാഷാപരിധികളില്ലാത്ത, ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാത്ത മികച്ച ഇന്ററാക്ടീവ് ഒടിടി ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകരിലേക്ക് എസ് എസ് ഫ്രെയിംസ് എത്തിക്കുന്നത്. വാര്‍ത്താപ്രചാരണം  അജയ് തുണ്ടത്തില്‍.

Tags: platformഒടിടി പ്ലാറ്റ്ഫോം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികന്‍ മരിച്ചു

India

നിര്‍മ്മല സീതാരാമന്റെ ഏഴാമത്തെ തുടര്‍ ബജറ്റ്, യൂട്യൂബ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണം

India

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലതയും അധിക്ഷേപവും ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന് അനുരാഗ് താക്കൂര്‍; കൂട്ടായ മനസാക്ഷിയെ പ്രതിഫലിപ്പിക്കണമെന്നും മന്ത്രി

Entertainment

പെരുന്നാള്‍ പടത്തില്‍ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള ‘സുലൈഖാ മന്‍സില്‍’ ഒടിടിയിലേക്ക്

Kerala

വീണ്ടും സംഘപരിവാര്‍ വേദിയില്‍ സുജയ പാര്‍വതി; 24 ന്യൂസില്‍ സസ്പെന്‍ഷനിലാണെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും സുജയ പാര്‍വ്വതി

പുതിയ വാര്‍ത്തകള്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.