Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലതയും അധിക്ഷേപവും ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന് അനുരാഗ് താക്കൂര്‍; കൂട്ടായ മനസാക്ഷിയെ പ്രതിഫലിപ്പിക്കണമെന്നും മന്ത്രി

ന്യൂദല്‍ഹിയില്‍ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി സംവദിക്കവെയാണ് മന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 01:20 pm IST
inIndia

ന്യൂദല്‍ഹി: സത്യത്തിന് വിരുദ്ധവുമായ കാര്യങ്ങള്‍ ഉണ്ടാവാതെ നോക്കണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍. ഇത്തരം കാര്യങ്ങള്‍ സൃഷ്ടിപരമാണെന്ന രീതിയില്‍ പ്രചരിപ്പിക്കരുത്.

ന്യൂദല്‍ഹിയില്‍ പ്രമുഖ ഒ ടി ടി  പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി സംവദിക്കവെയാണ് മന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. യോഗത്തില്‍, ഉള്ളടക്ക നിയന്ത്രണം, ഉപഭോക്തൃ താത്പര്യം,ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സൗകര്യം ,മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയും നവീകരണവും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ വിപുലമായി ചര്‍ച്ച ചെയ്തു.

ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണെന്നും ഒടിടികള്‍ രാജ്യത്തിന്റെ കൂട്ടായ മനസാക്ഷിയെ പ്രതിഫലിപ്പിക്കണമെന്നും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആരോഗ്യകരമായ കാഴ്ചാനുഭവം നല്‍കണമെന്നും താക്കൂര്‍ ട്വീറ്റില്‍ പറഞ്ഞു. ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവുമായി ഒത്തുപോകണം എന്നും അദ്ദേഹം പറഞ്ഞു. ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ ഉള്ളടക്കത്തില്‍ വിപ്ലവം സൃഷ്ടിച്ചതായും പുതിയ പ്രതിഭകളെ പ്രചോദിപ്പിക്കുകയും ആഗോളതലത്തില്‍ പ്രാദേശിക ഉള്ളടക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു..

Tags: Anurag singh takurഒ ടി ടിplatform
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരൊക്കെ മാറിയാലും രാഹുലിന് മാത്രം മാറ്റമില്ല , അതേ നുണ പറച്ചിൽ തന്നെ അന്നും ഇന്നും ; അനുരാഗ് താക്കൂർ

Kerala

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികന്‍ മരിച്ചു

India

രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു : ബംഗ്ലാദേശ് പരാമർശത്തിൽ സൽമാൻ ഖുർഷിദിനെ ലക്ഷ്യമിട്ട് അനുരാഗ് താക്കൂർ 

India

നിര്‍മ്മല സീതാരാമന്റെ ഏഴാമത്തെ തുടര്‍ ബജറ്റ്, യൂട്യൂബ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണം

India

ഇൻഡി സഖ്യം തീവ്രവാദികളുടെയും പാകിസ്ഥാന്റെയും ആശയങ്ങൾ വാദിക്കുന്നു ; രാജ്യത്തെ നശിപ്പിക്കാനാണ് അവരുടെ ലക്ഷ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.