Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നുകള്‍ ഇടിച്ചുനിരത്തി; കൊല്ലത്ത് ഭൂമാഫിയ പിടിമുറുക്കുന്നു; കണ്ണുപൊത്തി കളിച്ച് പോലീസും റവന്യുവകുപ്പും

അനധികൃത മണ്ണെടുപ്പിനെതിരെ പോലീസാണ് പലപ്പോഴും പരിശോധനയ്‌ക്കിറങ്ങുന്നത്. പരിശോധന ശക്തമാകുമ്പോള്‍ പോലീസിനെതിരെ കള്ളപരാതിയുമായി മണ്ണുമാഫിയ രംഗത്തിറങ്ങും. മുമ്പ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടുകള്‍ നേരിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:15 pm IST
in Kollam

കൊല്ലം: ജില്ലയില്‍ കരമണ്ണ് മാഫിയ പിടിമുറുക്കുന്നു. കുന്നുകളായ കുന്നുകളെല്ലാം ഭൂമാഫിയ ഇടിച്ചുനിരത്തി വയലുകളും തണ്ണീര്‍തടങ്ങളും നികത്തുകയാണ്. കരമണ്ണ് ഖനനം നിയന്ത്രിക്കാന്‍ പോലീസ്, റവന്യു അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇത് സിപിഎം നേതാക്കളുടെ രാഷ്‌ട്രീയ ഇടപെടല്‍ മൂലമാണെന്ന് ആക്ഷേപം.

അനധികൃത മണ്ണെടുപ്പിനെതിരെ പോലീസാണ് പലപ്പോഴും പരിശോധനയ്‌ക്കിറങ്ങുന്നത്. പരിശോധന ശക്തമാകുമ്പോള്‍ പോലീസിനെതിരെ കള്ളപരാതിയുമായി മണ്ണുമാഫിയ രംഗത്തിറങ്ങും. മുമ്പ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടുകള്‍ നേരിട്ടത്.

മണ്ണെടുപ്പിനെതിരേ റവന്യൂ, ജിയോളജി വകുപ്പുകളെ മറികടന്ന് പ്രവര്‍ത്തിച്ച ചരിത്രവും പോലീസിനുണ്ട്. അനധികൃത മണ്ണുകടത്തല്‍ കേസുകളില്‍ ലക്ഷക്കണക്കിന് രൂപ കോടതിയില്‍ പണ്ടിഴ കെട്ടിവയ്‌പ്പിക്കുന്നത് പേണ്ടാലീസ് പരിശോധനയുടെ ഫലമാണ്. ജിയോളജി നല്‍കുന്ന പാസില്‍ കൃത്രിമം കാട്ടി മണ്ണെടുക്കുന്നത് പതിവാണ്.

വ്യാജപാസും സീലും നിര്‍മിച്ചാണ് ഇത്തരം സംഘങ്ങളുടെ മണ്ണ് കടത്തല്‍. ജിയോളജി, റവന്യു ഉദ്യോഗസ്ഥര്‍ മണ്ണെടുക്കുന്നതിന് സ്ഥലത്ത് ചെന്ന് പരിശോധന നടത്തി വേണം അനുമതി നല്‍കാന്‍ എന്നാണ് വ്യവസ്ഥ. എന്നാല്‍, സ്ഥലത്ത് ജിയോളജി വകുപ്പ് പോകാറേയില്ലെന്നതാണ് ആക്ഷേപം.

അടുത്തിടെ ചാത്തന്നൂര്‍ ഭാഗത്ത് പത്തുസെന്റ് സ്ഥലത്ത് മണ്ണെടുക്കാന്‍ 304 പാസുകളാണ് ജിയോളജി വകുപ്പ് നല്‍കിയത്. എന്നാല്‍ 50 ലോഡ് മണ്ണുമാത്രമേ അവിടെ നിന്നും എടുക്കാനുള്ളു എന്നാണ് പോലീസ് കണ്ടെത്തിയത്. പാസ് അനുവദിച്ച ബുക്ക് പോലീസ് പിടിച്ചെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നു.

പിന്നീട് ഈ പാസ് വാങ്ങാന്‍ ഒരാളും സ്‌റ്റേഷനിലേക്ക് എത്തിയില്ല. എന്നാല്‍ പോകാനുള്ള മണ്ണ് പോവുകയും ചെയ്തു. ഇതിന് അര്‍ത്ഥം വ്യാജപാസ് മണ്ണുമാഫിയകളുടെ കൈവശം ഉണ്ടെന്നു തന്നെയാണ്. ഇതെല്ലാം പരിശോധിക്കേണ്ട ജിയോളജി വകുപ്പ് മണ്ണുമാഫിയള്‍ക്ക് നേരെ കണ്ണടച്ചെന്നാണ് ആക്ഷേപം.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍ഭൂമി തട്ടിപ്പ്kollamRevenue departmentമാഫിയാ സംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.