Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പണയപ്പെടുത്താന്‍ വാങ്ങിയ വസ്തു മറിച്ചുവിറ്റ് സുഹൃത്തിന്റെ തട്ടിപ്പ്; ഷാജഹാനെതിരെ പരാതിയുമായി യുവാവും കുടുംബവും

രാജവെമ്പാലയെ പിടിച്ചതിന് നിലവിലുള്ള ഗിന്നസ് റിക്കോര്‍ഡ് തായ്‌ലന്റുകാരനായ പാമ്പുപിടുത്തക്കാരന്റെ പേരിലാണ്. 42 രാജവെമ്പാലകളെ പിടികൂടിയ അദ്ദേഹം 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. സുരേഷ് തായ്‌ലന്റെുകാരനെയും മറികടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 03:47 pm IST
inMain Article

കൊല്ലം: ബിസിനസ് ആരംഭിക്കാന്‍ പണത്തിനുവേണ്ടി സുഹൃത്ത് മൂന്നരക്കോടി വിലവരുന്ന വസ്തു പണയപ്പെടുത്താന്‍ വാങ്ങിയിട്ട് മറിച്ചുവിറ്റു പറ്റിച്ചെന്ന പരാതിയുമായി യുവാവും വൃദ്ധരായ മാതാപിതാക്കളും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണെന്നും മൂന്നംഗ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇവരുടെ ഭൂമിയില്‍ മറ്റാരോ കെട്ടിടം പണി നടത്തുകയാണിപ്പോള്‍. കേരളപുരം കൊറ്റങ്കരമുറിയില്‍ പടിക്കാവിള വീട്ടില്‍ ഭാര്‍ഗ്ഗവന്‍ മകന്‍ രാജന്‍ എന്നയാളാണ് തന്റെ വൃദ്ധരായ മാതാപിതാക്കളോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്‌റ്റേഷനിലും പരാതിയുമായി കയറി ഇറങ്ങുന്നത്. നിരക്ഷരരായ മാതാപിതാക്കളെയും എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള രാജനെയും സുഹൃത്ത് ഷാജഹാന്‍ കബളിപ്പിക്കുകയായിരുന്നു. മറ്റൊരാള്‍ക്കുവേണ്ടി വസ്തു പണയം വയ്‌ക്കാന്‍ വാങ്ങിനല്‍കിയിട്ട് വര്‍ഷങ്ങള്‍ക്കുശേഷവും തിരികെ എടുത്തുനല്‍കിയില്ല. ഇപ്പോള്‍ ആ വസ്തു മറ്റാരൊക്കെയോ കൈവശപ്പെടുത്തി.

കൊറ്റംകര വില്ലേജില്‍ ടീസര്‍ ബ്ലോക്കില്‍ 16ല്‍ സര്‍വ്വെ 214/7,8 എന്നീ നമ്പരുകളില്‍പ്പെട്ട 26.10 ആര്‍ വസ്തുവാണ് തട്ടിയെടുത്തത്. മൂന്നരക്കോടി രൂപയോളം വില വരുന്ന വസ്തു നിരാലംബരായ തങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് ചതിച്ചും വഞ്ചിച്ചും അന്യായ ലാഭമുണ്ടാക്കുന്നതിന് വേണ്ടി അടുത്ത സുഹൃത്തും അയല്‍വാസിയുമായ ഷാജഹാനും മുജീബും സുഹൃത്തുക്കളും ശ്രമിച്ചു വരികയാണെന്നാണ് രാജനും മാതാപിതാക്കളും ആരോപിക്കുന്നത്.

മുജീബിനെ കൂടാതെ ചവറ ബാബു, കരുനാഗപ്പള്ളി സ്വദേശിയായ നിസാര്‍ എന്ന് പേരായ ഡോക്ടറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും രാജന്‍ ആരോപണ്ടിച്ചു. വിദേശത്ത് കുറച്ചുകാലം ജോലി ചെയ്ത് ഉപജീവനം നടത്തി വന്നിരുന്ന രാജന്‍ നിലവില്‍ തൊഴിലോ വരുമാനമോ ഇല്ലാതെ വൃദ്ധരായ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്.

Tags: kollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.