Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്ത്യന്‍ മതാധ്യാപകര്‍ക്കും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം: ലേബേഴ്‌സ് കമ്യൂണിറ്റി സൊസൈറ്റി

ക്രിസ്ത്യന്‍ മതാധ്യാപകര്‍ക്ക് ഇന്‍സെന്റീവും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും പെന്‍ഷനും ലഭ്യമാക്കുക, ക്രൈസ്തവരുടെ വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സബ്‌സിഡി അനുവദിക്കുക, ക്രൈസ്തവ സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുകയോ പുനര്‍ നാമനിര്‍ദേശം ചെയ്യുകയോ വേണം, നിരോധിത ഉച്ചഭാഷിണികള്‍ ഒരു സമുദായത്തിന് മാത്രം അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളും ലേബേഴ്‌സ് കമ്യൂണിറ്റി സൊസൈറ്റി ഭാരവാഹികള്‍ ഉന്നയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 10:09 am IST
in Kerala

കൊല്ലം: മറ്റ് മതവിഭാഗങ്ങളിലെ മതപഠന ക്ലാസുകളിലെ അധ്യാപകര്‍ക്ക് നല്കുന്നതുപോലെ ആനുകൂല്യങ്ങള്‍ ക്രൈസ്തവ സമൂഹത്തിലെ മതാധ്യാപകര്‍ക്കും നല്കണമെന്ന് ലേബേഴ്‌സ് കമ്യൂണിറ്റി സൊസൈറ്റി.  

ക്രിസ്ത്യന്‍ മതാധ്യാപകര്‍ക്ക് ഇന്‍സെന്റീവും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും പെന്‍ഷനും ലഭ്യമാക്കുക, ക്രൈസ്തവരുടെ വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സബ്‌സിഡി അനുവദിക്കുക, ക്രൈസ്തവ സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുകയോ പുനര്‍ നാമനിര്‍ദേശം ചെയ്യുകയോ വേണം, നിരോധിത ഉച്ചഭാഷിണികള്‍ ഒരു സമുദായത്തിന് മാത്രം അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളും ലേബേഴ്‌സ് കമ്യൂണിറ്റി സൊസൈറ്റി ഭാരവാഹികള്‍ ഉന്നയിച്ചു.  

 ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ്ണ ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, പ്രസിഡന്റ് ബാസ്റ്റിന്‍ അലക്‌സ്, കോഡിനേറ്റര്‍ കിവിന്‍ റോഡ്രിഗ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: christianതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.