Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാര്യയുടെ അറുത്തുമാറ്റിയ തല കയ്യിലേന്തിയ ഭര്‍ത്താവിന്റെ ചിത്രം; കണ്ടത് പതിനായിരക്കണക്കിന് പേര്‍; വെബ്സൈറ്റ് അടച്ചുപൂട്ടി ഇറാന്‍

ഭാര്യയുടെ അറുത്തുമാറ്റിയ തല കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് റോക്‌ന എന്ന വെബ്‌സൈറ്റ് ഇറാന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം ഇറാന്‍ സര്‍ക്കാരിന്റെ മാധ്യമ ഉപദേശക ബോര്‍ഡ് ഇതിനുള്ള തീരുമാനം എടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 10:19 pm IST
in World

ടെഹ്‌റാന്‍: ഭാര്യയുടെ അറുത്തുമാറ്റിയ തല കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് റോക്‌ന എന്ന വെബ്‌സൈറ്റ് ഇറാന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം ഇറാന്‍ സര്‍ക്കാരിന്റെ മാധ്യമ ഉപദേശക ബോര്‍ഡ് ഇതിനുള്ള തീരുമാനം എടുത്തിരുന്നു.

പൊതു മാന്യതയ്‌ക്ക് നിരക്കാത്ത ചിത്രങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതിനാണ് റോക്‌ന വെബ്‌സൈറ്റ് അടച്ചുപൂട്ടിയത്. അഹ് വാസ് എന്ന ഇറാനിലെ നഗരത്തില്‍ 17 കാരിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിനെ പിന്നീട് ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇയാള്‍ സഹോദരനോടൊപ്പം ചേര്‍ന്നാണ് ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയുടെ കഴുത്തറുത്ത് കൊന്നത്. എന്നിട്ട് അവളുടെ ശിരസ്സും കയ്യിലേന്തി അദ്ദേഹം നഗരത്തിലൂടെ പരസ്യമായി നടന്നു. വാസ്തവത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തുര്‍ക്കിയിലേക്ക് പോയ ഭാര്യയെ ഇയാള്‍ ഇറാനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തലയറുത്തത്. ഭര്‍ത്താവിന്റെ പീഢനം സഹിക്ക വയ്യാതെയാണ് യുവതി തുര്‍ക്കിയിലേക്ക് ഓടിപ്പോയത്.  റോക്‌ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ഭര്‍ത്താവിന്റെ ഒരു കയ്യില്‍ ഭാര്യയുടെ ശിരസ്സാണെങ്കില്‍ മറ്റേ കയ്യില്‍ ഒരു വലിയ കത്തിയും കാണാം. ഈ ഫോട്ടോ പതിനായിരക്കണക്കിന് പേരാണ് വെബ്‌സൈറ്റില്‍ കയറി വീക്ഷിച്ചത്. ദുരഭിമാനക്കൊലയാണ് ഭര്‍ത്താവ് നടത്തിയതെന്ന് ഇറാന്‍ ട്രൂ എന്ന വെബ്സൈറ്റ് കുറ്റപ്പെടുത്തുന്നു. 

2016ല്‍ ആരംഭിച്ച റോക്‌ന വെബ്‌സൈറ്റിന് 20,000ല്‍ പരം വരിക്കാരുണ്ട്. മാധ്യമങ്ങളെ പൊതുവേ അടച്ചുപൂട്ടിക്കുന്ന ഒരു ചരിത്രം ഇറാനുണ്ട്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറാന്‍ സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ 20 മടങ്ങ് പേരുണ്ട് എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ജഹാന്‍ ഇ സനത് എന്ന പത്രം ഈയിടെ അടച്ചുപൂട്ടിയിരുന്നു.

അതേ സമയം ഇറാന്‍ സേനയായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പുമായി ബന്ധമുള്ള ചില മാധ്യമങ്ങള്‍ സ്ത്രീയെയാണ് കുറ്റപ്പെടുത്തുന്നത്. അവര്‍ പ്രകോപനപരമായ ചില ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചതെന്നാണ് പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഇറാനില്‍ നിരവധി വനിത പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ത്രീസ്വാതന്ത്ര്യത്തെ എല്ലാ അര്‍ത്ഥത്തിലും ഹനിക്കുന്ന സാഹചര്യമാണ് ഇറാനില്‍ നിലനില്‍ക്കുന്നതെന്ന് ജേണലിസ്റ്റായ നിലൂഫര്‍ അയൂബി വാദിക്കുന്നു. ഹിജാബ് മാറ്റിയതിന് ഒരു സ്ത്രീയ്‌ക്ക് 24 വര്‍ഷത്തെ തടവ് വിധിക്കുകയും അതേ സമയം 14 വയസ്സായ മകളെ കൊന്ന പിതാവിന് വെറും 8 വര്‍ഷം മാത്രം ശിക്ഷയും നല്‍കുന്ന സ്ത്രീവിരുദ്ധ സാഹചര്യമാണ് ഇറാനിലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. 

Tags: wifeiranദുരഭിമാനക്കൊലഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്റോക്‌ന വെബ്‌സൈറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

World

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

World

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പുതിയ വാര്‍ത്തകള്‍

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.