Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആറുവയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; നീതി തേടി കുടുംബം പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത് 30 തവണ

ഇതരമതസ്ഥനാല്‍ പട്ടികജാതി പെണ്‍ക്കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കി പോലീസ് കേസെടുത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അപ്പോഴാണ് വീഴ്‌ച്ച കുടുംബത്തിന് മനസിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 11:09 am IST
inIdukki

ഇടുക്കി: വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതക കേസില്‍ പോലീസിനെ പ്രതികൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്തുന്നത് സംബന്ധിച്ച് കളക്ടറും എംഎല്‍എയും നല്കിയ കത്തുകളും പോലീസ് അവഗണിച്ചു. കുടുംബം നീതി തേടി പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത് മുപ്പത് തവണ. ജൂണ്‍ 30നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍(22) പീഡിച്ചിച്ചശേഷം ആറുവയസുകാരിയെ കെട്ടിത്തൂക്കികൊന്നത്.  

ആറുവയസുകാരിയുടെ മരണശേഷം മാനസികമായും സാമ്പത്തികമായും തകര്‍ന്ന കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. കളക്ടര്‍ ഇവരുടെ പരാതി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് കൈമാറി. ഇതരമതസ്ഥനാല്‍ പട്ടികജാതി പെണ്‍ക്കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കി പോലീസ് കേസെടുത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അപ്പോഴാണ് വീഴ്‌ച്ച കുടുംബത്തിന് മനസിലായത്.  

പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഡിവൈഎസ്പിയെ കണ്ടു. പരാതി വണ്ടിപ്പെരിയാര്‍ സിഐക്ക് കൈമാറി. വണ്ടിപ്പെരിയാര്‍ സിഐ ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 13ന് തന്നെ വില്ലേജ് ഓഫീസര്‍ ഇക്കാര്യത്തില്‍ സാക്ഷ്യപത്രം നല്കി.  

എന്നാല്‍ രണ്ട് മാസമാകുമ്പോഴും തങ്ങളുടെ തെറ്റ് തിരുത്താന്‍ പോലീസ് തയാറായിട്ടില്ല. കുടുംബത്തിന്റെ ആവശ്യമറിയിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ നല്കിയ കത്തും അവഗണിച്ചു. ഇപ്പോഴും തെറ്റുപറ്റിയിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ഒടുവില്‍ പണം കടംവാങ്ങി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇത് പരിഗണികവെയാണ് നിര്‍ണായക വകുപ്പ് ഇടാത്തതിനെതിരെ കോടതിയും പോലീസിനെ വിമര്‍ശിച്ചത്.

എന്നാല്‍ പോലീസിന്റെ വാദം തങ്ങള്‍ക്ക് തെറ്റില്ലെന്നാണ് അര്‍ജുനും കുടുംബവും ഇത്രയും കാലം ജീവിച്ചത് പട്ടികജാതി(ഹിന്ദു പറയ സമുദായം)യെന്ന പേരിലാണ്. അവരുടെ എല്ലാ സര്‍ട്ടിഫിക്കറ്റും അത്തരത്തിലാണെന്നും വണ്ടിപ്പെരിയാര്‍ പോലീസ് പറയുന്നു. ഇതെല്ലാംവച്ചുകൊണ്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കും. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം ക്രൈസ്തവ വിശ്വാസികളാണ് അര്‍ജുന്റെ കുടുംബം.  

പിന്നീട് കോടതി തീരുമാനിക്കുന്നത് പോലെ നീങ്ങാനാണ് പോലീസിന്റെ ശ്രമം. സര്‍ക്കാരിന് തന്നെ ഏറെ നാണക്കേടായ വിഷയത്തില്‍ മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ വിളിച്ച് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ പോലീസ് കുടുംബത്തോടെ കാണിക്കുന്നത് നീതീകരിക്കാനാകാത്ത അവഗണനയായിട്ടും ഉന്നത തല ഇടപെടല്‍ വൈകുകയാണ്.

Tags: കൊലപാതകംപോസ്‌കോidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.