Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഈ മാപ്പപേക്ഷ അംഗീകരിക്കില്ല; കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം എന്ന് പറയു’; കെഎഫ്‌സിയുടെ ഇന്ത്യാ വിരുദ്ധ പ്രചരണത്തിനെതിരെ വ്യാപക പ്രതിഷേധം

പാക് അനുകൂലമായി ഇന്ത്യാ വിരുദ്ധത പ്രകടിപ്പിച്ച ഹ്യൂന്‍ഡായ്, സഹസ്ഥാപനമായ കിയ എന്നിവര്‍ മാപ്പപേക്ഷ നടത്തിയതിന് പിന്നാലെയാണ് കെഎഫ്‌സിയുടെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 10:55 am IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാന്‍ നടത്തുന്ന കശ്മീര്‍ പ്രചരണത്തെ പിന്തുണച്ച കെഎഫ്‌സിക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. പ്രസ്താവനയില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചെങ്കിലും മറുപടി തൃപ്തമല്ലെന്നാണ് ആക്ഷേപം. മാപ്പപേക്ഷ ആത്മാര്‍ത്ഥമാണെങ്കില്‍ കശ്മീര്‍ ഭാരതത്തിന്റെ അഭിഭാജ്യഘടകമാണെന്ന് വ്യക്തമാക്കിയുള്ള പ്രസ്താവന പുറത്തിറക്കണമെന്നാണ് ഇന്ത്യന്‍ ഹാന്‍ഡിലുകള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം.  

നിലവില്‍ 480 ല്‍ അധികെ റസ്റ്റോറന്റുകള്‍ ഇന്ത്യയി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ 130 നഗരങ്ങളില്‍ ബ്രാന്‍ഡിന്റെ സേവനം ലഭ്യമാണ്. കെഎഫ്‌സി തങ്ങളുടെ ഇന്ത്യയിലെ സൃംഖല ഇന്ത്യയില്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഇത്തരത്തില്‍ ബഹിഷ്‌കരണം നേരിടുന്നത്.  യം ബ്രാന്‍ഡിന്റെ ഉപ കമ്പനികയായ പിസാ ഹട്ടിനെതിരേയും പ്രതിഷേധം ശക്തമാകുകാണ്.  

രാജ്യത്തിന്റെ പുറത്തു പ്രവര്‍ത്തിക്കുന്ന കെഎഫ്‌സിയുടെ ചില സോഷ്യല്‍മീഡിയാ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളുടെ പേരില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പികയാണ്. ഞങ്ങള്‍ ഇന്ത്യയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തുടര്‍ന്നും എല്ലാ ഇന്ത്യക്കാരിലും സേവനം എത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ ട്വീറ്റില്‍ കെഎഫ്‌സി വ്യക്തമാക്കി.  

പാക് അനുകൂലമായി ഇന്ത്യാ വിരുദ്ധത പ്രകടിപ്പിച്ച ഹ്യൂന്‍ഡായ്, സഹസ്ഥാപനമായ കിയ എന്നിവര്‍ മാപ്പപേക്ഷ നടത്തിയതിന് പിന്നാലെയാണ് കെഎഫ്‌സിയുടെ പ്രതികരണം.

Tags: ജമ്മു കശ്മീര്‍കശമീര്‍കെഎഫ്‌സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.