Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ രാജാവ്; സെനഗലിന് ആദ്യ കിരീടം

എട്ടാം കിരീടമായിരുന്നു ഈജിപ്തിന്റെ ലക്ഷ്യം. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളുകള്‍ നേടാനായില്ല. ഇതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്. ഷൂട്ടൗട്ടില്‍ മികച്ച റെക്കോഡാണ് ഈജിപ്തിനുള്ളത്. ഇതിന് മുമ്പ് രണ്ട് കിരീടങ്ങള്‍ നേടിയത് ഷൂട്ടൗട്ടിലൂടെ. മറുവശത്ത് മൂന്നാം തവണയാണ് സെനഗല്‍ ഫൈനലിലെത്തിയത്. രണ്ട് തവണയും തോറ്റു. ഒരിക്കല്‍ തോറ്റത് ഷൂട്ടൗട്ടിലൂടെയാണെന്നത് സെനഗലിന്റെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. അറുപത് വര്‍ഷത്തെ കാത്തിരിപ്പ് അഞ്ച് ഷോട്ടുകള്‍ക്കപ്പുറം അവസാനിപ്പിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 10:05 pm IST
inFootball

യൗന്‍ഡെ: മരണക്കളിയായിരുന്നു കാമറൂണില്‍. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് എന്ത് വില കൊടുത്തും നേടാന്‍ സെനഗല്‍, ആധിപത്യം നിലനിര്‍ത്താന്‍ ഈജിപ്ത്. കുഞ്ഞനല്ല കരുത്തനാണെന്ന് തെളിയിക്കേണ്ടത് അനിവാര്യതയായിരുന്നു സെനഗലിന്. ഒടുവില്‍ 60 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി സാദിയോ മാനെ ആ പന്ത് വലയിലെത്തിക്കുമ്പോള്‍ ഒരു രാജ്യം ഒന്നടങ്കം അഭിമാനത്തിന്റെ കൊടുമുടി കയറി. ഷൂട്ടൗട്ടിലെ വിജയം രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്.  

എട്ടാം കിരീടമായിരുന്നു ഈജിപ്തിന്റെ ലക്ഷ്യം. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളുകള്‍ നേടാനായില്ല. ഇതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്. ഷൂട്ടൗട്ടില്‍ മികച്ച റെക്കോഡാണ് ഈജിപ്തിനുള്ളത്. ഇതിന് മുമ്പ് രണ്ട് കിരീടങ്ങള്‍ നേടിയത് ഷൂട്ടൗട്ടിലൂടെ. മറുവശത്ത് മൂന്നാം തവണയാണ് സെനഗല്‍ ഫൈനലിലെത്തിയത്. രണ്ട് തവണയും തോറ്റു. ഒരിക്കല്‍ തോറ്റത് ഷൂട്ടൗട്ടിലൂടെയാണെന്നത് സെനഗലിന്റെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. അറുപത് വര്‍ഷത്തെ കാത്തിരിപ്പ് അഞ്ച് ഷോട്ടുകള്‍ക്കപ്പുറം അവസാനിപ്പിക്കാം.  

ആദ്യം ഷോട്ടെടുക്കാനെത്തിയ സെനഗല്‍ താരം കൗലിബാലി കൃത്യമായി വലയിലെത്തിച്ച് ലീഡ് നല്‍കി. സൂപ്പര്‍ താരം സിസോ ഈജിപ്തിനെ ഒപ്പമെത്തിച്ചു. ഡിയാലോയും സ്‌കോര്‍ ചെയ്തതോടെ സെനഗലിന് ലീഡ്. എന്നാല്‍ അബ്ഡല്‍മോനമിന് പിഴച്ചതോടെ ഈജിപ്തിന് ഒപ്പമെത്താനുള്ള അവസരം നഷ്ടമായി. വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ച ലീഡ് നഷ്ടപ്പെടുത്തി സെനഗല്‍ താരം സാര്‍ അവസരം നഷ്ടപ്പെടുത്തി. മറുവശത്ത് ഹാംദി ഗോള്‍ നേടിയതോടെ ഈജിപ്ത് ഒപ്പമെത്തി. ഡീയിങ്ങിലൂടെ സെനഗലിന് വീണ്ടും ലീഡ്. ലഷീന് പിഴച്ചതോടെ സെനഗലിന് നിര്‍ണായക ലീഡ് പിടിവള്ളിയായി. സാദിയോ മാനെ ഗോള്‍ നേടി സെനഗലിന് ചരിത്ര വിജയം സമ്മാനിച്ചു.  

Tags: footballആഫ്രിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.