Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അന്ത്യം; അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്ട്രേലിയ; വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

രാജ്യാന്തര ടൂറിസം രംഗത്തിന് ആവേശം പകര്‍ന്ന് കോവിഡ് ഇടവേളയ്‌ക്ക് ശേഷം ഓസ്ട്രേലിയയുടെ വാതിലുകള്‍ തുറന്നു. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എല്ലാ അന്താരാഷ്‌ട്ര അതിര്‍ത്തികളും രാജ്യം അടച്ചിരുന്നത്. രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ഏതുയാത്രക്കാരനും ഈമാസം 21 മുതല്‍ ഓസ്ട്രേലിയിലേയ്‌ക്ക് പ്രവേശിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 08:09 pm IST
in World

ഓസ്ട്രേലിയ: രണ്ട് വര്‍ഷം നീണ്ട കാലയളവിനുശേഷം അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്ട്രേലിയ. ഈമാസം 21 മുതല്‍ എല്ലാ അതിര്‍ത്തികളിലൂടെയും രാജ്യത്തേയ്‌ക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാന്‍ബറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്.

രാജ്യാന്തര ടൂറിസം രംഗത്തിന് ആവേശം പകര്‍ന്ന് കോവിഡ് ഇടവേളയ്‌ക്ക് ശേഷം ഓസ്ട്രേലിയയുടെ വാതിലുകള്‍ തുറന്നു. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എല്ലാ അന്താരാഷ്‌ട്ര അതിര്‍ത്തികളും രാജ്യം അടച്ചിരുന്നത്. രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ഏതുയാത്രക്കാരനും ഈമാസം 21 മുതല്‍ ഓസ്ട്രേലിയിലേയ്‌ക്ക് പ്രവേശിക്കാം. രാജ്യത്തേയ്‌ക്ക് യാത്രചെയ്യുന്നതിനുള്ള നിയന്ത്രണളില്‍ ഘട്ടം ഘട്ടമായി അയവുവരുത്തുകയായിരുന്നു സര്‍ക്കാര്‍. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ആദ്യം ഇളവ് നല്‍കി.

ബബിള്‍ സര്‍വ്വീസുകള്‍ ആരംഭിച്ച രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായിരുന്നു ഈ ഇളവ്. ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് ഇളവ് നല്‍കിയത്. യാത്രാനിയന്ത്രണങ്ങള്‍ മൂലം തകര്‍ന്ന രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ”നിങ്ങള്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെങ്കില്‍ നിങ്ങള്‍ക്ക് ഓസ്ട്രേലിയിലേയ്‌ക്ക് സ്വാഗതം എന്നാണ് പ്രധാനമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍. സര്‍ക്കാര്‍ തീരുമാനത്തെ രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ദരും വ്യവസായ പ്രമുഖരും സ്വാഗതം ചെയ്തു.

ഇപ്പോള്‍ രാജ്യത്തെ എല്ലാ വിമാവത്താവളങ്ങളിലേക്കും മാനദണ്ഡങ്ങള്‍ പാലിച്ച് വാക്സിനേറ്റഡ്  യാത്രക്കാര്‍ക്ക് പ്രവേശിക്കാമെന്നാക്കിയിട്ടുണ്ട്. കോവിഡിന് മുമ്പ്, ഓസ്‌ട്രേലിയ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, ടൂറിസം വ്യവസായം വാര്‍ഷിക വരുമാനത്തില്‍ 120 ബില്യണ്‍ ഡോളറിലധികം (84.9 ബില്യണ്‍ ഡോളര്‍) സൃഷ്ടിക്കുകയും ഏകദേശം 5% തൊഴിലാളികള്‍ക്ക് ജോലി നല്‍കുകയും ചെയ്തിരുന്നു.

Tags: covidഅന്താരാഷ്ട്ര യാത്രഓസ്ട്രേലിയഅന്താരാഷ്ട്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.