Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സാജു നവോദയ നായകനായ ‘പോത്തുംതല’ എന്ന സിനിമയുടെ ചിത്രീകരണം ചാലക്കുടിയില്‍ പൂര്‍ത്തിയായി

സിനിമയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന കഴിവുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 05:18 pm IST
in Mollywood

തനി ഗ്രാമീണ വേഷത്തില്‍ അതീവ ഗൗരവമാര്‍ന്ന നായകകഥാപാത്രമായി പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ എത്തുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരുവാകുകയാണ് പോത്തുംതല എന്ന ചിത്രത്തിലെ നായകകഥാപാത്രം. ജനനിബിഡമായ ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ വെച്ചുനടന്ന സംഘട്ടനരംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാനഘടകമാണ്.  

സിനിമയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന കഴിവുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. സൈമണ്‍ പാപ്പാജി എന്ന രാഷ്‌ട്രീയ നേതാവായി ഷാജു വാലപ്പന്‍ അഭിനയിക്കുന്നുമുണ്ട്. അധികം റീടേക്ക് ഇല്ലാതെ തന്റെ കഥാപാത്രമായി പെട്ടെന്ന് മാറുകയാണ് ഇദ്ദേഹം. അനില്‍ കാരക്കുളമാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറാമാന്‍ അമ്പാടി ശ്യാം പ്രവാസി വ്യവസായിയും, സാമൂഹിക, സാംസ്‌കാരിക, പ്രവര്‍ത്തകനുമായ ഷാജു വാലപ്പനാണ് നിര്‍മ്മാതാവ്.  

ഫൈനാന്‍സ് കണ്‍ട്രോളറും പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററുമായ ജോസ് മാമ്പുള്ളി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രോജക്ട് ഡിസൈനറും നടനുമായ നിലമ്പൂര്‍ സണ്ണി നിര്‍മ്മാണ നിര്‍വ്വഹണ കാര്യങ്ങളുമായി ധൃതഗതിയില്‍ ഷൂട്ടിങ്ങിന് ചുക്കാന്‍ പിടിക്കുന്നു. ചരിത്രപ്രസിദ്ധമായ താഴേക്കാട് മുത്തപ്പന്‍പള്ളി അങ്കണത്തില്‍ വച്ച് ചിത്രീകരിച്ച സീനുകള്‍ ചിത്രത്തിന് മിക വേകുന്നു.

പ്രസാദ് മുഹമ്മ, ശിവജി ഗുരുവായൂര്‍, ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍, ഷാജുവാലപ്പന്‍, ജോസ് മാമ്പുള്ളി, നിലമ്പൂര്‍സണ്ണി, അഡ്വക്കേറ്റ് റോയ്,ഉണ്ണികൃഷ്ണന്‍ എം എ, മനോജ് പുലരി, ഉണ്ണി എസ് നായര്‍, പെക്‌സണ്‍ ആംബ്രോസ്, രജനീഷ്, അഞ്ജന അപ്പുക്കുട്ടന്‍, നീനകുറുപ്പ്, മഞ്ജു സുഭാഷ്, ഷിബിനറാണി, സാഹിറ,പത്മജ,അപര്‍ണ്ണ മഞ്ജു എന്നിവരും അഭിനയിക്കുന്നു. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ്  ചിത്രം നിര്‍മ്മിക്കുന്നത്.  

എഡിറ്റിംഗ് ശ്രീരാഗ്. സംഗീതം ഷനോജ് ശ്രീധര്‍. മേക്കപ്പ് ജയരാമന്‍ പൂപ്പത്തി. കോസ്റ്റ്യൂം സന്തോഷ് പാഴൂര്‍, ശാന്ത. കലാസംവിധാനം രാധാകൃഷ്ണന്‍, സൂരജ് ആര്‍ കെ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീരാഗ്. അസോസിയേറ്റ് ഡയറക്ടര്‍ ഗോപകുമാര്‍,സുനില്‍കുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ നിലമ്പൂര്‍ സണ്ണി. സംഘട്ടനം മനോജ്. പിആര്‍ഒ എം.കെ. ഷെജിന്‍ ആലപ്പുഴ.

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Mollywood

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പുതിയ വാര്‍ത്തകള്‍

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.