Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പര്യാവരണ സംരക്ഷണ ദേശീയ ക്വിസ് മല്‍സരത്തില്‍ കേരളത്തിനു ശ്രദ്ധേയ നേട്ടം

പര്യാ വരണ സംരക്ഷണ ഗതിവിധി വിഭാഗത്തിന്റെ വിദ്യാഭ്യാസ കാര്യ വിഭാഗ പ്രവര്‍ത്തകരാണ് ക്വിസ് മത്സരം ഓണ്‍ലൈന്‍ സംയോജനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 02:59 pm IST
inKerala

തിരുവനന്തപുരം : ദേശീയ തലത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ സ്‌കൂള്‍ തല ക്വിസ് മത്സരത്തില്‍ കേരളം 5-ാംസ്ഥാനം  നേടി. കേന്ദ്ര പരിസ്ഥിതി കാലാവസ്ഥ  മന്ത്രാലയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ മാര്‍ഗദര്‍ശനത്തില്‍ നടന്ന മത്സരത്തിലാണ് കേരളം ശ്രദ്ധ നേടിയത്. ഒന്ന് മുതല്‍ ആറാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ വിഭാഗത്തിലാണ് കേരളം കുട്ടികളെ പങ്കെടുപ്പിച്ചതിലും 80ശതമാനം മാര്‍ക്ക് നേടിയവരിലും ദേശീയ തലത്തില്‍ മുന്‍നിരയിലെത്തിയത്.  ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് തൊട്ടു പിന്നാലെയാണ് കേരളം എത്തിയത്.ആകെ മൂന്നു ലക്ഷ്തി പതിനായിരം കുട്ടികളാണ് ഒന്ന് മുതല്‍ 6-ാംക്ലാസ്സ് വരെയുള്ള രണ്ടാം വിഭാഗത്തില്‍ ദേശീയതലത്തില്‍ പങ്കെടുത്തത്.

ആദ്യമായാണ് കേരളം ഈ പരിസ്ഥിതി ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പര്യാ വരണ സംരക്ഷണ ഗതിവിധി വിഭാഗത്തിന്റെ വിദ്യാഭ്യാസ കാര്യ വിഭാഗ പ്രവര്‍ത്തകരാണ് ക്വിസ് മത്സരം ഓണ്‍ലൈന്‍ സംയോജനം നടത്തിയത്. എല്ലാവിഭാഗത്തിലുമായി 1975 സ്‌കൂളുകള്‍ പങ്കെടുത്തു. അഖിലേന്ത്യ തലത്തില്‍ 55000 വിദ്യാലയങ്ങളില്‍ നിന്നായി എട്ടര ലക്ഷം കുട്ടികളാണ് ക്വിസ് മത്സരത്തില്‍ പങ്കാളി ആയത്. ഇക്കോ മിത്രം മൊബൈല്‍ ആപ്പ് വഴി ആണ് സ്‌കൂളുകളും വിദ്യാര്‍ഥികളും പങ്കെടുത്തത്.

പ്രമുഖ ഗായിക അനുരാധ പോദ്വാള്‍ മുഖ്യഥിതി ആയിരുന്ന പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ കേന്ദ്രജലവായു മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ഗൗരി ശങ്കര്‍, സിബിഎസ് സി അക്കഡെമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മ നുവെല്‍, പര്യാവരണ സംരക്ഷണ ഗതിവിധി ദേശീയ സംയോജക് ഗോപാല്‍ ആര്യ എന്നിവര്‍ സാംബന്ധിച്ചു. ബഹുമതി പത്രം ഡിജിറ്റല്‍ ആയി എല്ലാവര്‍ക്കും ലഭിക്കുമെന്നു സംഘടകര്‍ അറിയിച്ചു. 

Tags: Environment Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നടുന്നതിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭൂമി പൂജ ചെയ്യുന്നു
Kerala

ശിശുവാടികയില്‍ പഞ്ചവടിക്ക് തുടക്കം കുറിച്ച് പരിസ്ഥിതിദിനാഘോഷം: അഞ്ച് ഫലവൃക്ഷ തൈകള്‍ നട്ട് ഡോ. മോഹന്‍ ഭാഗവത്

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.