Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വകാര്യ മെഡിക്കല്‍ കോളജുകളിലും പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്; ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്ത്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം വലിയ നേട്ടമാകും. ആരോഗ്യവിദ്യാഭ്യാസത്തിന്റെ വ്യാപ്തിയും നിലവാരവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ ക്വാട്ട സീറ്റുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ ഫീസ് ഘടനയുടെ പ്രയോജനം ആദ്യം ലഭ്യമാക്കുമെന്നും എന്‍എംസി അറിയിച്ചു. മൊത്തം വിദ്യാര്‍ഥികളില്‍ പകുതി പേര്‍ക്ക് സര്‍ക്കാര്‍ കോളജുകളിലെ ഫീസായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 09:39 am IST
inIndia

ന്യൂദല്‍ഹി: സ്വയംഭരണാധികാരമുള്ളതടക്കം രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നടപ്പാക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും ഡീംഡ് സര്‍വകലാശാലകളിലെയും 50 ശതമാനം സീറ്റുകളിലെ ഫീസ് ആ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ സര്‍ക്കാര്‍ കോളജുകളില്‍ ഈടാക്കുന്നതിന് തുല്യമായിരിക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ഫെബ്രുവരി മൂന്നിന് പുറത്തിറക്കിയ മെമ്മോറാണ്ടത്തില്‍ ഫീസ് നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം വലിയ നേട്ടമാകും. ആരോഗ്യവിദ്യാഭ്യാസത്തിന്റെ വ്യാപ്തിയും നിലവാരവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ ക്വാട്ട സീറ്റുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ ഫീസ് ഘടനയുടെ പ്രയോജനം ആദ്യം ലഭ്യമാക്കുമെന്നും എന്‍എംസി അറിയിച്ചു. മൊത്തം വിദ്യാര്‍ഥികളില്‍ പകുതി പേര്‍ക്ക് സര്‍ക്കാര്‍ കോളജുകളിലെ ഫീസായിരിക്കും. സര്‍ക്കാര്‍ ക്വാട്ട 50 ശതമാനത്തില്‍ കുറവായുള്ള കോളജുകളില്‍ മെറിറ്റടിസ്ഥാനത്തില്‍ വേണം യോഗ്യരായവരെ കണ്ടെത്താന്‍. ഒരുവിധത്തിലുള്ള ക്യാപ്പിറ്റേഷന്‍ ഫീസും അനുവദിക്കില്ല.  

2019 നവംബറില്‍ മുന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പിന്നീട് എന്‍എംസിയും രൂപീകരിച്ച വിദഗ്ധസമിതിയും ഫീസ് നിശ്ചയിക്കുന്നതിന് 26 വിശാലമായ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ കരടുനിര്‍ദേശങ്ങള്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ക്ക് പലഭാഗത്തുനിന്നായി ലഭിച്ച 1800 പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്.

Tags: Medical Collegeസര്‍ക്കാര്‍guidelinesദേശീയ മെഡിക്കല്‍ കമ്മീഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.