Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍; നിയമം അനുസരിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമയെന്ന് കട്ടീല്‍

സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളിയിടുന്ന ഇസ്ലാം മതസ്ഥര്‍ സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തതിനെ കുറിച്ച് ആദ്യ വ്യക്തമാക്കണമെന്നും പള്ളികളില്‍ കയറാന്‍ പോലും ധൈര്യം കാണിക്കാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്ലാം വിശ്വാസികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നിഷേധിക്കുകയും മറുവശത്ത് നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനവും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 09:30 pm IST
inIndia

ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന് കന്നഡ സാംസ്‌കാരിക വകുപ്പ് മന്ത്രി വി. സുനില്‍ കുമാര്‍. ഹിജാബ് നിരയില്‍ തന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളുകളുടെയും കോളേജുകളുടെയും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും വ്യക്തമാക്കി.  

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ കാര്യങ്ങള്‍ കൊണ്ടുവരുന്നത് തെറ്റാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമാണ് ആവശ്യമെന്നും കട്ടീല്‍ പറഞ്ഞു. സ്‌കൂളുകളുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതസ്ഥാപനമാക്കി മാറ്റാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയം ആസൂത്രിത ഗൂഢാലോചനയാണെന്നും സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ വരെ ഹിജാബും ബുര്‍ഖയും ധരിക്കാമെന്നും അതിനുശേഷം ചട്ടപ്രകാരം കോളേജ് യൂണിഫോമില്‍ ആയിരിക്കണമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. 

സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളിയിടുന്ന ഇസ്ലാം മതസ്ഥര്‍ സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തതിനെ കുറിച്ച് ആദ്യ വ്യക്തമാക്കണമെന്നും പള്ളികളില്‍ കയറാന്‍ പോലും ധൈര്യം കാണിക്കാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്ലാം വിശ്വാസികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നിഷേധിക്കുകയും മറുവശത്ത് നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനവും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

മുത്തലാഖ് ഒഴിവാക്കി മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് മോദി സര്‍ക്കാര്‍ ആണെന്ന് മനസ്സിലാക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കാനും ശ്രമിക്കണം. ഈ വിഷയത്തില്‍ എസ്ഡിപിഐയോ ഖാദറോ സിദ്ധരാമയ്യയോ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: HijabUniformSunilകര്‍ണാടക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.