Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാവിഷാളും ശിവജി തൊപ്പിയും ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍; ഒരു മതവസ്ത്രവും അനുവദിക്കില്ലെന്ന് കോളേജ്; കര്‍ണാടകയില്‍ ഹിജാബ് കത്തുന്നു

ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് ആണ്‍കുട്ടികള്‍ കാവി ഷാളും ശിവജി തൊപ്പിയും ധരിച്ച് കോളജ് ഗേറ്റിലെത്തിയതോടെയാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ലെന്ന് കുന്ദാപുര പിയു കോളേജ് അധികാരികള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 08:36 pm IST
inIndia

ബെംഗളൂരു: കോളേജിലെ നിയമം ലംഘിച്ചെത്തി ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍.  ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് ആണ്‍കുട്ടികള്‍ കാവി ഷാളും ശിവജി തൊപ്പിയും ധരിച്ച് കോളജ് ഗേറ്റിലെത്തിയതോടെയാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ലെന്ന് കുന്ദാപുര പിയു കോളേജ് അധികാരികള്‍ വ്യക്തമാക്കി. 

വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍ കയറി മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ കോളേജ് ഗേറ്റ് താല്‍ക്കാലികമായി അടച്ചുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ബി.ജി. രാഘവേന്ദ്ര പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളോട് രമ്യമായി പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് രക്ഷിതാക്കളെയും സമുദായ നേതാക്കളെയും ധര്‍ണ നടത്തിയിരുന്നവരെ സ്ഥലത്തുനിന്നും മാറ്റി.  

ഇതോടെ ആണ്‍കുട്ടികള്‍ കാവി ഷാളുകള്‍ അഴിച്ചുമാറ്റി ക്ലാസുകളില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ഗേറ്റില്‍ തന്നെ പ്രതിഷേധം തുടരുകയും ചെയ്തു. പ്രതിഷേധം തുടര്‍ന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കുന്ദാപുര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി. കോളേജ് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളുമായി മുന്നോട്ടുപോകാന്‍ കേളോജ് പ്രിന്‍സിപ്പല്‍ തീരുമാനിച്ചതായി പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു.

കോളേജ് കാമ്പസിനുള്ളില്‍ അതിക്രമിച്ച് പ്രവേശിക്കുന്നതില്‍ വിജയിച്ച ചില വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ കോളേജിലെ പ്രശ്‌നം പരിഹരിക്കാന്‍  പോലീസ് ഇടപെട്ടത്. അതേസമയം, കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ കോളേജ് ഗേറ്റിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം അവസാനിപ്പിക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിന് പൊതുജനങ്ങള്‍ സാക്ഷ്യം വഹിച്ചു.  

Tags: HijabStudentsകര്‍ണാടക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.