Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ള പദ്ധതി സ്ഥലത്തെ റോഡ് നിര്‍മാണം; സബ് കളക്ടര്‍ റിപ്പോര്‍ട്ട് തേടി

12-ാം വാര്‍ഡിലെ വെള്ളാങ്കാവിലാണ് കുടിവെള്ള പദ്ധതി. ഇവിടെ റോഡ് അനുവദിച്ചാല്‍ കുടിവെള്ള പദ്ധതിയുടെ കുളത്തിലേക്ക് വെള്ളമെടുക്കാന്‍ ഇറങ്ങാനാവില്ല. മാത്രമല്ല, സര്‍ക്കാര്‍ വക സ്ഥലം ഇപ്രകാരം വിട്ടുകൊടുക്കാനാവില്ലെന്ന വാദമാണ് പരാതിക്കാരന്റേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 11:13 am IST
in Kottayam
ഇളങ്ങുളം വെള്ളാങ്കാവ് കുടിവെള്ള പദ്ധതിയുടെ കുളത്തിന്റെ കരയിലൂടെ മണ്ണിട്ടുനികത്തി വഴി സൗകര്യമൊരുക്കിയപ്പോള്‍

ഇളങ്ങുളം വെള്ളാങ്കാവ് കുടിവെള്ള പദ്ധതിയുടെ കുളത്തിന്റെ കരയിലൂടെ മണ്ണിട്ടുനികത്തി വഴി സൗകര്യമൊരുക്കിയപ്പോള്‍

ഇളങ്ങുളം: എലിക്കുളം പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിക്കായി സറണ്ടര്‍ ചെയ്തുനല്കിയ സ്ഥലത്തുകൂടി വഴിനിര്‍മിച്ച സംഭവത്തില്‍ സബ് കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തേടി. പത്തുദിവസത്തിനുള്ളില്‍ മറുപടി നല്കാനാണ് നിര്‍ദേശം. കുടിവെള്ളപദ്ധതി സംരക്ഷണസമിതി കണ്‍വീനര്‍ ചെരിയംപ്ലാക്കല്‍ സി.ജി.സോമശേഖരന്‍ നായര്‍ നല്കിയ പരാതിയിലാണ് നടപടി.

 12-ാം വാര്‍ഡിലെ വെള്ളാങ്കാവിലാണ് കുടിവെള്ള പദ്ധതി. ഇവിടെ റോഡ് അനുവദിച്ചാല്‍ കുടിവെള്ള പദ്ധതിയുടെ കുളത്തിലേക്ക് വെള്ളമെടുക്കാന്‍ ഇറങ്ങാനാവില്ല. മാത്രമല്ല, സര്‍ക്കാര്‍ വക സ്ഥലം ഇപ്രകാരം വിട്ടുകൊടുക്കാനാവില്ലെന്ന വാദമാണ് പരാതിക്കാരന്റേത്. ഒരുലക്ഷം രൂപയിലേറെ ചെലവഴിച്ച് മണ്ണിട്ട് നിരപ്പാക്കി കെട്ട് നിര്‍മിക്കാന്‍ ഒരുലക്ഷം രൂപ മുടക്കിയത് ഇവിടെ വീടുള്ള വ്യക്തിയല്ലെന്നതും മറ്റൊരാളാണെന്നതും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായാണ് റോഡ് നിര്‍മാണമെന്നാണ് സൂചന.  

  ഒരു നിര്‍ധനകുടുംബം തങ്ങളുടെ ആശുപത്രിയാത്രകള്‍ക്കും മറ്റും വാഹനമെത്താന്‍ റോഡ് വേണമെന്ന് സൂചിപ്പിച്ച് നല്കിയ അപേക്ഷയില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്താണ് ആവശ്യമായ ക്രമീകരണത്തിന് നിര്‍ദേശം നല്കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിശദീകരിച്ചത്.

Tags: drinkingwaterkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.