Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റിപ്പബ്ലിക് ദിന പരേഡ്: മികച്ച മാര്‍ച്ചിംഗ് സംഘമായി നാവികസേന; ഉത്തര്‍പ്രദേശിന്റെത് മികച്ച നിശ്ചല ദൃശ്യം

2022ലെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യങ്ങൾ , മികച്ച മാർച്ചിംഗ് സംഘം എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് സേനാവിഭാഗങ്ങൾ, സിഎ പി എഫ് /മറ്റ് അനുബന്ധ സേനകൾ, വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ,കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് വിധികർത്താക്കളുടെ മൂന്ന് പാനലുകളെ നിയോഗിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 04:56 pm IST
inIndia

ന്യൂദല്‍ഹി: 2022ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് മൂന്ന് സേനകളില്‍ ഏറ്റവും മികച്ച മാര്‍ച്ചിംഗ് സംഘമായി ഇന്ത്യന്‍ നാവികസേനയുടെ മാര്‍ച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തു. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത 12 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നും  ഉത്തര്‍പ്രദേശിന്റെ നിശ്ചല ദൃശ്യം മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.

2022ലെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യങ്ങൾ , മികച്ച മാർച്ചിംഗ് സംഘം  എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് സേനാവിഭാഗങ്ങൾ, സിഎ പി എഫ് /മറ്റ് അനുബന്ധ  സേനകൾ, വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ,കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ  എന്നിവയിൽ നിന്നുള്ള മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് വിധികർത്താക്കളുടെ മൂന്ന്  പാനലുകളെ  നിയോഗിച്ചിരുന്നു.

പാനലുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മൂന്ന് സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി,ഇന്ത്യൻ നാവികസേനയുടെ  മാർച്ചിംഗ് സംഘത്തെ  തിരഞ്ഞെടുത്തു.  സി എ പി എഫ് /മറ്റ് അനുബന്ധ  സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി സി ഐ എസ് എഫ് തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത 12 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നും   ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യം  മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നിശ്ചല ദൃശ്യങ്ങളെ സംയുക്തമായി  ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചു.  കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഒമ്പത് നിശ്ചലദൃശ്യങ്ങൾ പരേഡിൽ പങ്കെടുത്തിരുന്നു. പ്രത്യേക സമ്മാന വിഭാഗത്തിൽ,ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ (CPWD)  നിശ്ചല  ദൃശ്യം തിരഞ്ഞെടുത്തു.

കൂടാതെ, ആദ്യമായി, MyGov പ്ലാറ്റ്‌ഫോമിലൂടെ, ജനപ്രിയ  വിഭാഗത്തിലേക്ക് മികച്ച മാർച്ചിംഗ് സംഘത്തെയും  മികച്ച നിശ്ചലദൃശ്യത്തെയും തെരഞ്ഞെടുക്കുന്നതിന്  വോട്ടുചെയ്യാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു .  2022 ജനുവരി 25 മുതൽ 31 വരെയായിരുന്നു ഓൺലൈൻ വോട്ടെടുപ്പ്.

ജനപ്രിയ തിരഞ്ഞെടുപ്പ് അനുസരിച്ച്, മൂന്ന് സേനാവിഭാഗങ്ങളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി ഇന്ത്യൻ വ്യോമസേനയുടെ  മാർച്ചിംഗ് സംഘം തിരഞ്ഞെടുക്കപ്പെട്ടു. സി എ പി എഫ് /മറ്റ് അനുബന്ധ  സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമെന്ന നിലയിൽ MyGov -വഴി  ഏറ്റവുമധികം  വോട്ടുകൾ ലഭിച്ചത് സിആർപിഎഫ് നാണ്. 

ജനപ്രിയ  വിഭാഗത്തിൽ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം ആയി  മഹാരാഷ്‌ട്ര തിരഞ്ഞെടുക്കപ്പെട്ടു.  ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം  ആയി വാർത്താവിനിമയ  മന്ത്രാലയത്തിന്റെ/തപാൽ വകുപ്പിന്റെ നിശ്ചല ദൃശ്യം  തിരഞ്ഞെടുക്കപ്പെട്ടു.

Tags: ഉത്തര്‍പ്രദേശ്നാവിക സേനറിപ്പബ്ലിക് ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

India

മുഹറം റാലിയില്‍ പാക് മുദ്രാവാക്യം; 33 പേര്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

India

ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.