Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വിദ്യാലയങ്ങളില്‍ മതചിഹ്നം വേണ്ട; അക്കാദമിക് അന്തരീക്ഷം നശിപ്പിക്കരുത്’; വെല്ലുവിളിച്ച് ഹിജാബ് ധരിച്ച് ക്ലാസില്‍ കയറിയ പെണ്‍കുട്ടികളെ പുറത്താക്കി

യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കുന്നത് സംബന്ധിച്ച് ഉന്നതതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ കോളേജില്‍ തല്‍സ്ഥിതി തുടരാന്‍ സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. ക്ലാസ് മുറികളില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോളേജ് അധികൃതരും വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 10:44 pm IST
in India

ബെംഗളൂരു: ഔദ്യോഗിക ഉത്തരവുകള്‍ ലംഘിച്ച് ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുത്ത ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിത പ്രീയൂണിവേഴ്‌സിറ്റി കോളേജിലെ പ്രതിഷേധിക്കുന്ന  പെണ്‍കുട്ടികളെ അതത് ക്ലാസ് മുറികളില്‍ നിന്ന് കോളേജ് അധികൃതര്‍ പുറത്താക്കി. കോളേജ് പരിസരത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശനം വിലക്കുകയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാമ്പസില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കുന്നത് സംബന്ധിച്ച് ഉന്നതതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ കോളേജില്‍ തല്‍സ്ഥിതി തുടരാന്‍ സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. ക്ലാസ് മുറികളില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോളേജ് അധികൃതരും വ്യക്തമാക്കിയിരുന്നു. ക്യാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ എന്ത് തന്നെ ധരിച്ചാലും ക്യാമ്പസിനുള്ളില്‍ അതാത് കോളേജുകള്‍ അനുശാസിക്കുന്ന യൂണിഫോമുകള്‍ മാത്രം ധരിക്കേണ്ടതുണ്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ ഉത്തരവുകളും നിര്‍ദേശങ്ങളും ലംഘിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലേക്ക് ഹിജാബ് ധരിച്ച് പ്രവേശിച്ചത്.  

സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഹിജാബ് അണിയുന്നത് സംബന്ധിച്ചുള്ള വിവാദം നിരവധി വിദ്യാര്‍ത്ഥികളുടെ പഠനജീവിതത്തെ ബാധിച്ചതിനാല്‍ മുസ്ലീം, ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെയുള്ള ആരെയും ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്നും ഇത്തരം കാര്യങ്ങളില്‍ സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  

ക്ലാസ് മുറികളില്‍ ഹിജാബ് ധരിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കോളേജ് നിര്‍ദേശം മാനിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം കോളേജില്‍ വന്ന് അക്കാദമിക് അന്തരീക്ഷം നശിപ്പിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇളവ് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.  കോളേജുകളില്‍ തന്നെ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ രക്ഷിതാക്കളില്‍ നിന്നുമുള്ള നിവേദനങ്ങളും പരാതികളും കണക്കിലെടുത്താണ് നിര്‍ദിഷ്ട തീരുമാനമെടുത്തതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്.

Tags: HijabStudents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.