Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് ചുറ്റും ഇഡി കുരുക്ക്; 1034 കോടി ഭൂ അഴിമതിക്കേസില്‍ രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കും ബന്ധം

ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് ചുറ്റും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ കുരുക്ക് മുറുകുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും 1034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസില്‍ ബന്ധമുള്ളതായി പറയുന്നു. ഭാര്യ വര്‍ഷ റാവുത്തിനെ ഭൂമി ഇടപാട് കേസുകളില്‍ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 07:47 pm IST
inIndia

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് ചുറ്റും എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്റെ കുരുക്ക് മുറുകുന്നു. അദ്ദേഹത്തിന്റെ  രണ്ട് പെണ്‍മക്കളും 1034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസില്‍ ബന്ധമുള്ളതായി പറയുന്നു. ഭാര്യ വര്‍ഷ റാവുത്തിനെ ഭൂമി ഇടപാട് കേസുകളില്‍ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.  

സഞ്ജയ് റാവുത്തിന്റെ  മക്കളായ പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ ബിസിനസ് പങ്കാളിയായ സുജിത് പത്കറുടെ വീട്ടില്‍ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തി. പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ വൈന്‍ കമ്പനിയായ മാഗ്‌പൈ ഡിഎഫ്എസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബിസിനസ് പങ്കാളി കൂടിയാണ് സുജിത് പത്കര്‍. സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തും സുജിത് പത്കറുടെ ഭാര്യയും അലിബാഗില്‍ കൂട്ടായി സ്ഥലം വാങ്ങിയിരുന്നു.

ഇതിനിടെ സുജിത് പത്കറുടെ മറ്റൊരു കൂട്ടാളിയായ പ്രവീണ്‍ റാവുത്തിനെ ഇഡി അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പ്രവീണ്‍ റാവുത്ത് എട്ട് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന്റെ കമ്പനിയായ ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പിഎംസി ബാങ്ക് പണം തിരിമറിക്കേസിലെ മുഖ്യകമ്പനിയായ ഹൗസിംഗ് ഡവലപ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (എച്ച് ഡി ഐഎല്‍) അനുബന്ധകമ്പനിയാണ്. പിഎംസി ബാങ്കിന്റെ 4300 കോടിയുടെ തിരിമറിക്കേസില്‍ എച്ച് ഡി ഐഎല്‍ ഇഡി അന്വേഷണത്തിന്‍ കീഴിലാണ്.

കഴിഞ്ഞ വര്‍ഷം ഇഡി പിഎംസി ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഞ്ജയ് റാവുത്തിന്റെ 72 കോടി സ്വത്ത് കണ്ടുകെട്ടിയിരുന്നു. എച്ച് ഡി ഐഎല്‍ വഴി 95 കോടി രൂപ പ്രവീണ്‍ റാവുത്ത് തട്ടിച്ചതായും പറയുന്നു. ഒരു രേഖയുമില്ലാതെ പിഎംസി ബാങ്കില്‍ നിന്നും എച്ച് ഡി ഐഎല്‍ വായ്‌പയും അഡ്വാന്‍സും അനധികൃതമായി എടുക്കുകയായിരുന്നു. ഇങ്ങിനെ എച്ച് ഡി ഐഎല്‍ എടുത്ത ഫണ്ട് പല്‍ഗാര്‍ മേഖലയില്‍ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചിരുന്നു.  

പ്രവീണ്‍ റാവുത്തിന്റെ ഭാര്യയുമായി ബന്ധമുള്ളത്തില്‍ സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. പ്രവീണ്‍ റാവുത്ത് തന്റെ ഭാര്യ മാധുരി പ്രവീണ്‍ റാവുത്തിന് 1.6 കോടി രൂപ നല്‍കിയിരുന്നു. ഇത് തട്ടിപ്പില്‍ നിന്നുള്ള ലാഭത്തുകയായിരുന്നു. ഇതില്‍ നിന്നും മാധുരി റാവുത്ത് 55 ലക്ഷം രൂപ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിന് നല്‍കിയിരുന്നു. ഈ തുക ദാദറില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു. വര്‍ഷ റാവുത്തും മാധുരി പ്രവീണ്‍ റാവുത്തും ആവണി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയില്‍ ബിസിനസ് പങ്കാളികളാണ്.

പിഎംസി ബാങ്കുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എച്ച് ഡി ഐഎല്ലിന്റെ പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധ്വാന്‍, അദ്ദേഹത്തിന്റെ മക്കളായ സാരംഗ് വാധ്വാന്‍, പിഎംസി ചെയര്‍മാന്‍ വാര്യം സിങ്ങ്, മുന്‍ എംഡി ജോയ് തോമസ് എന്നിവര്‍ക്കെതിരെ ഇഡി  കേസെടുത്തിട്ടുണ്ട്.

Tags: പുര്‍വശി റാവുത്ത്വിധിത റാവുത്ത്വര്‍ഷ റാവുത്ത്ഇഡിമഹാരാഷ്ട്രwifeഅഴിമതിShiv Senaസഞ്ജയ് റാവത്ത്പിഎംസി ബാങ്ക് തട്ടിപ്പ്എച്ച് ഡി ഐഎല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.