Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

കയാക്കിംഗ് അക്കാദമിയാവാനൊരുങ്ങി കാട്ടാമ്പള്ളി കയാക്കിംഗ് സെന്റര്‍

ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സുമായി സഹകരിച്ച് കയാക്കിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ലൈഫ് സേവിംഗ് ടെക്‌നിക് കോഴ്‌സുകള്‍, ഒളിമ്പിക് കയാക്ക് എന്നിവ നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 02:27 pm IST
in Athletics
കയാക്കിംഗ് സെന്ററിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെവി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തുന്നു

കയാക്കിംഗ് സെന്ററിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെവി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തുന്നു

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന് കീഴിലെ ആദ്യ കയാക്കിംഗ് പരിശീലന കേന്ദ്രമാവാന്‍ ഒരുങ്ങുകയാണ് കാട്ടാമ്പള്ളി കയാക്കിംഗ് സെന്റര്‍. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോട്‌സുമായി ചേര്‍ന്ന് കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കട്ടാമ്പള്ളി പുഴയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് കയാക്കിംഗ് സെന്ററിനെ കയാക്കിംഗ് അക്കാദമിയായി ഉയര്‍ത്തുന്നത്. ഇതിന്റെ മുന്നോടിയായി കയാക്കിംഗ് സെന്ററിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെവി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി. 

രണ്ട് ഘട്ടങ്ങളിലായാണ് കയാക്കിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. ആദ്യഘട്ടത്തില്‍ 8080 172 രൂപ ചെലവില്‍ 200 ചതുരശ്ര മീറ്ററില്‍ ഇരുനില കെട്ടിടവും പത്ത് സിംഗിള്‍ കയാക്ക്, 14 ഡബിള്‍ കയാക്ക് വഞ്ചികളും ഒരുക്കി. കെട്ടിടത്തില്‍ കയാക്ക് സ്റ്റോര്‍, ടോയ്‌ലറ്റ് സൗകര്യം അടുക്കള കഫ്റ്റീരിയ എന്നിവയാണുണ്ടാവുക. രണ്ടാം ഘട്ടത്തില്‍ ചുറ്റുമതില്‍ പാര്‍ക്കിംഗ് ഏരിയ ഇന്റര്‍ലോക്കിംഗ്, ഫ്‌ലോട്ടിംഗ് ബോട്ട് ജെട്ടി, എന്നിവ പൂര്‍ത്തിയാക്കി. 

ഒരു പെഡല്‍ ബോട്ട്, ഒരു സ്പീഡ് ബോട്ട്, 4 കയാക്ക് വഞ്ചികള്‍ എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരുക്കും. 99,72069 രൂപയാണ് രണ്ടാഘട്ട നിര്‍മ്മാണച്ചെലവ്. കൊച്ചി കേന്ദ്രമായ വാപ്‌കോസാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്. വൈദ്യുതി കണക്ഷന്‍ പൂര്‍ത്തിയാക്കി താല്‍പര്യപത്രം ക്ഷണിച്ച് മാര്‍ച്ച് പകുതിയോടെ കയാക്കിംഗ് സെന്റര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സുമായി സഹകരിച്ച് കയാക്കിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ലൈഫ് സേവിംഗ് ടെക്‌നിക് കോഴ്‌സുകള്‍, ഒളിമ്പിക് കയാക്ക് എന്നിവ നടത്തും. 

സീറോ വേസ്റ്റ് സംവിധാനത്തിലാവും സെന്ററിന്റെ പ്രവര്‍ത്തനം. അക്കാദമിയാക്കുന്നതോടെ സെന്ററിന്റെ ഇപ്പോഴത്തെ സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. കണ്ണൂര്‍ നഗരത്തില്‍ നിന്ന് എളുപ്പം എത്താമെന്നതും സാഹാസിക ജല വിനോദത്തിനുള്ള സാധ്യതകളുമാണ് കാട്ടമ്പള്ളി സെന്ററിനെ വ്യത്യസ്തമാക്കുന്നതെന്ന് കെ.വി. സുമേഷ് എംഎല്‍എ പറഞ്ഞു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശന്‍, ചിറയ്‌ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രുതി, മേജര്‍ ഇറിഗേഷന്‍ എക്‌സികൂട്ടീവ് എഞ്ചിനീയര്‍ എം.സി. സജീവ് കുമാര്‍, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ എന്നിവരും സെന്റര്‍ സന്ദര്‍ശിച്ചു.

Tags: kannurകയാക്കിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

പുതിയ വാര്‍ത്തകള്‍

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.