Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജീവന്‍തുടിക്കുന്ന രേഖാചിത്രങ്ങള്‍ ബാക്കിയാക്കി ആര്‍ട്ടിസ്റ്റ് രാഘവന്‍ മാസ്റ്റര്‍ യാത്രയായി, ചിത്രകലാ അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏക അധ്യാപകൻ

ബാബു കോട്ടപ്പാറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 12:40 pm IST
in Kasargod
ദേശീയ അധ്യാപക അവാര്‍ഡ് രാഷ്ട്രപതി ഡോ.ശങ്കര്‍ദയാല്‍ ശര്‍മ്മയില്‍ നിന്നും രാഘവന്‍ മാസ്റ്റര്‍ സ്വീകരിക്കുന്നു

ദേശീയ അധ്യാപക അവാര്‍ഡ് രാഷ്ട്രപതി ഡോ.ശങ്കര്‍ദയാല്‍ ശര്‍മ്മയില്‍ നിന്നും രാഘവന്‍ മാസ്റ്റര്‍ സ്വീകരിക്കുന്നു

കാഞ്ഞങ്ങാട്: മണ്‍മറഞ്ഞു പോയ നിരവധി കവികള്‍, രാഷ്‌ട്രീയ സാംസ്‌കാരിക നായകന്മാര്‍, സിനിമാ സംവിധായകന്‍മാര്‍ എന്നിവരുടെ ജീവന്‍ത്തുടിക്കുന്ന രേഖാചിത്രങ്ങള്‍ ബാക്കിയാക്കി കാഞ്ഞങ്ങാടിന്റെ സാംസ്‌കാരിക മുഖം ആര്‍ട്ടിസ്റ്റ് രാഘവന്‍ മാസ്റ്റര്‍ യാത്രയായി. 

മുന്‍ രാഷ്‌ട്രപതിമാരായ എ.പി.ജെ അബ്ദുള്‍ കലാം, കെ.ആര്‍.നാരായണന്‍, ശ്രീ നാരായണ ഗുരു,  മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, പാട്ടുകാരന്‍ ഉബൈദ്, ചിന്‍മയാനന്ദ സ്വാമി, രവിവര്‍മ്മ, അക്കിത്തം, കുഞ്ഞുണ്ണി മാഷ്, ഭരത് ഗോപി, സുഗതകുമാരി, സംവിധായകന്‍ പത്മരാജന്‍, ഒ. എന്‍.വി.കുറുപ്പ്, എം.ടി.വാസുദേവന്‍ നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങി നീളുകയാണ് അദ്ദേഹത്തിന്റെ ചിത്ര ശേഖര പട്ടിക. 

സാമുഹിക പ്രവര്‍ത്തനവും ചിത്രകലയും അധ്യാപനവും നാടകവും രേഖാ ചിത്രവരയും കാര്‍ട്ടൂണ്‍ വരയും സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് രാഘവന്‍ മാസ്റ്റര്‍ക്കുണ്ടായിരുന്നത്. 1961-ല്‍ ചിത്രകലാ അധ്യാപകനായി ഹൊസ്ദുര്‍ഗ് ഗവ.സ്‌കൂളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച് 36 വര്‍ഷത്തിന് ശേഷമാണ് 1995-ല്‍ പിരിയുന്നത്. അതിനിടയില്‍ 1991-ല്‍ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. കേരളത്തില്‍ നിന്ന്  ചിത്രകാല അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏക അധ്യാപകനാണ് രാഘവന്‍ മാസ്റ്റര്‍. 

1991-ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സാജന്‍ കുടുംബുല്‍ അവാര്‍ഡ്, റോട്ടറി ക്ലബ്ബ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.നിരവധി സംഘടനകള്‍ക്കും കലോത്സവങ്ങള്‍ക്കും രാഘവന്‍ മാസ്റ്റര്‍ എംബ്ലങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നു. 1995-ല്‍ കാഞ്ഞങ്ങാട് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ എബ്ലം, ബേക്കല്‍ ഉത്സവ മേളയുടെയും ഫെഡറേഷന്‍ സംസ്ഥാന വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെയും എംബ്ലം തുടങ്ങിയ അതില്‍ ചിലതാണ്. 

1993-ല്‍ കോഴിക്കോട് മാനഞ്ചിറ സ്‌ക്വയറില്‍ ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ നയിച്ച ചിത്രകലാ ക്യാമ്പില്‍ രാഘവന്‍ മാസ്റ്റര്‍ പ ങ്കെടുത്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുഖ്യാധാര പത്രങ്ങളിലും മാസികകളിലും ജില്ലയില്‍ കാഞ്ഞങ്ങാടും കാസര്‍ കോടുമിറങ്ങുന്ന സായാഹ്ന പത്രങ്ങളിലും നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. വരയുടെ കൂടെ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് സമ്പ്രദായം ഉണ്ടായിരുന്ന കാലത്ത് ഭാവാഭിനയത്തിലും  പുരസ്‌കാരം നേടിയിരുന്നു. 

1957 ല്‍ തിരുവനന്തപുരത്ത് നടന്ന ആദ്യത്തെ കേരള സ്‌കൂള്‍ യുവജനോത്സവത്തില്‍ രാജാസ് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച പി.കേശവദേവിന്റെ ‘നീ മരിച്ചു’ എന്ന നാടകത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചു. പതിനാറോളം നാടകങ്ങളില്‍ വേഷമിട്ടു. സംസ്ഥാന ഓണാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് നിരവധി തവണ തിരുവനന്തപുരത്ത് ഫ്‌ളോട്ട് അവതരിപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗമായിരുന്ന കാലത്ത് കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറി സ്ഥാപിക്കാനും 1980 ല്‍ ഹോസ്ദുര്‍ഗ് യുപി സ്‌കൂളിനെ ഹൈസ്‌ക്കൂളായി ഉയര്‍ത്തുന്നതിലും മുഖ്യപങ്കുവഹിച്ചു. ചിത്രകാരന്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

Tags: kasargodArtistRaghavan Master
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.