Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തൊഴിലുറപ്പ് പദ്ധതിയിലെ ആട്ടിന്‍ കൂട് ; പണം കിട്ടാതെ കര്‍ഷകര്‍

ആറ് മാസമായിട്ടും പലര്‍ക്കും തുക ലഭിച്ചിട്ടില്ല. പണത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി കര്‍ഷകര്‍ മടുത്തു. വ്യക്തഗത ആനുകൂല്യങ്ങളുടെ ഭാഗമായണ് കര്‍ഷകര്‍ക്ക് ആട്ടിന്‍ കൂടും, കാലി തൊഴുത്തുമെല്ലാം അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 11:31 am IST
inKottayam

പൂഞ്ഞാര്‍: മേലുകാവ് ഗ്രാമ പഞ്ചായത്തില്‍ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആട്ടിന്‍ കൂട് നിര്‍മിച്ച കര്‍ഷകര്‍ പണം കിട്ടാതെ ദുരിതമനുഭവിക്കുന്നു.  ആറ് മാസമായിട്ടും പലര്‍ക്കും തുക ലഭിച്ചിട്ടില്ല. പണത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി കര്‍ഷകര്‍ മടുത്തു. 

വ്യക്തഗത ആനുകൂല്യങ്ങളുടെ ഭാഗമായണ് കര്‍ഷകര്‍ക്ക് ആട്ടിന്‍ കൂടും, കാലി തൊഴുത്തുമെല്ലാം അനുവദിച്ചത്. എന്നാല്‍ കൂട് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട തുക കിട്ടാത്തവരാണ് പലരും. കൊവിഡ് കാലമായിരുന്നിട്ടും കടകളില്‍ നിന്നും മറ്റും കൂട് നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രഹികള്‍ കടമായി വാങ്ങിയ കര്‍ഷകരും ഇക്കൂട്ടത്തിലുണ്ട്. കൂടിനാണ് പഞ്ചായത്തില്‍ നിന്നും പണം ലഭിക്കുനത്.  

പല തവണ ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടും പണമായിട്ടില്ല എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് 35000 ത്തോളം രൂപാ പഞ്ചായത്തില്‍ നിന്നും ലഭിക്കനുള്ള കര്‍ഷക പറയുന്നു. അവധി അവസാനിച്ചതോടെ കൂട് നിര്‍മാണത്തിന് സാധനസാമഗ്രഹികള്‍ കടമായി നല്കിയ വ്യാപാരികള്‍ കര്‍ഷകരോട് പണം ആവശ്യപ്പെടാനും തുടങ്ങി.  

എന്നാല്‍ പഞ്ചായത്തില്‍ നിന്ന് പണവും ലഭിക്കുന്നില്ല. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് പഞ്ചായത്തില്‍ നിന്നേറ്റ പ്രഹരം കൂടുതല്‍ പ്രതിസന്ധിക്കിടയാക്കി. പണം നല്‍കാനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.  

പഞ്ചായത്തില്‍ നിന്നും ചെയ്ത് തീര്‍ക്കേണ്ട പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതാണ്. തൊഴിലുറപ്പു മന്ത്രാലയത്തില്‍ നിന്നും പണം അനുവദിക്കുന്നതിനനുസരിച്ച് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം ലഭ്യമാകുമെന്നും ഗ്രാമ പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി.

Tags: കര്‍ഷകര്‍പണംആട്‌ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Article

തൊഴിലുറപ്പില്‍ നിന്ന് തൊഴില്‍ നൈപുണ്യത്തിലേക്ക്

Article

വിബി -ജി റാം ജി നിയമം: സവിശേഷതകള്‍ ഏറെ; നേട്ടങ്ങളും

Article

വികസിത ഭാരതത്തിനായ്… എതിര്‍പ്പുകള്‍ അഴിമതിയുടെ പഴുതടച്ചതിനാല്‍

Article

തൊഴിലുറപ്പിന് പുതിയ മുഖം

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.