Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കുറ്റാന്വേഷണ കഥയുമായി അവഞ്ചേര്‍സ്; ഫെബ്രുവരി അവസാനം തിയേറ്ററുകളിലേക്ക്

അവഞ്ചേര്‍സ് എന്ന ചിത്രം. സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറി, പവന്‍ കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം മെഹമൂദ് കെ.എസ്. സംവിധാനം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 05:32 pm IST
inMollywood

ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന എസ്‌ഐ മാര്‍ട്ടിന്‍. തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിന്റെ കഥ വ്യത്യസ്തമായ അവതരണ ഭംഗിയോടെ പറയുകയാണ് അവഞ്ചേര്‍സ് എന്ന ചിത്രം. സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറി, പവന്‍ കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം മെഹമൂദ് കെ.എസ്. സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിന്റെ ചിത്രികരണം പൂര്‍ത്തിയായി ഫെബ്രുവരി അവസാനം ചിത്രം തീയേറ്ററിലെത്തും.

ദുരൂഹ സാഹചര്യത്തില്‍ എസ്ഐമാര്‍ട്ടില്‍ കൊല ചെയ്യപ്പെട്ടു. മാര്‍ട്ടിന്റെ തലയറുത്ത് പോലീസ് സ്റ്റേഷന്റെ മുമ്പില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെടുകയായിരുന്നു. കേസന്വേഷണം എസ്പി സതീശ് മിത്രയെ സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നു. സതീശ് മിത്രയുടെ നേതൃത്വത്തില്‍ ഒരു പോലിസ് സംഘം മികച്ച രീതിയില്‍ കേസ് അന്വേഷിക്കുന്നു.ഇതിനിടയില്‍ ഒരു അഡ്വക്കേറ്റും, ഡോക്ടറും ഇതേ നഗരത്തില്‍ തന്നെ കൊല്ലപ്പെടുന്നു.ഇവരുടെ മൃതദേഹവും തലയറുത്താണ് കാണപ്പെട്ടത്.ഈ സംഭവത്തോടെ കേസന്വേഷണം പോലീസ് കൂടുതല്‍ ശക്തമാക്കി. ആരാണ് ഈ അരുംകൊലയ്‌ക്ക് ഉത്തരവാദികള്‍?.

സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറി, പവന്‍ കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മെഹമൂദ് കെ.എസ്.രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ക്യാമറ – ഷെട്ടി മണി, എഡിറ്റര്‍ – മനോജ് ബുഗ്ലു, സംഭാഷണം – സുനില്‍ പുല്ലോട്, ഷിബു പുല്ലോട്, സംഗീതം – ബാഷ് ചേര്‍ത്തല, പിആര്‍ഒ- അയ്‌മനം സാജന്‍

സലിംബാബ, റഫീഖ് ചൊക്ലി, നിമിഷബിജോ ,ശ്രീപതി, ജീവ, ശിവന്‍ദാസ്, രോഹിത്,ഉദയേഷ്, ബിലാല്‍,ശരത്, ജ്യോതിഷ് മട്ടന്നൂര്‍,സലിം ബാബ,ശ്രീധര്‍, സെബി ഞാറക്കല്‍,വിജയന്‍ കോടനാട്, ഇസ്മായില്‍ മഞ്ഞാലി, ഷാജഹാന്‍,മാഹിന്‍, സജീദ് പുത്തലത്,റസാഖ് ഗുരുവായൂര്‍,അലീന ബിന്‍സണ്‍, അമ്പിളി,സരിത, ഗ്രേഷ്യ അരുണ്‍,ബേബി ഹൃദ്യ ഷാജി,തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Tags: മോളീവുഡ്malayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.