Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മ നിര്‍ഭര്‍ ഭാരതിലൂടെ രാജ്യം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു; ഏഴ് വര്‍ഷത്തിനിടെ എടുത്ത തീരുമാനങ്ങളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വര്‍ധനവുണ്ടാക്കിയത്

രാജ്യത്തെ 9 കോടി കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ വീടുകള്‍ ലഭിച്ചു. അവസാന രണ്ട് വര്‍ഷത്തില്‍ അഞ്ച് കോടി വീടുകളില്‍ ജല്‍ ജീവന്‍ പദ്ധതിയിലൂടെ വെള്ളമെത്തിക്കാന്‍ സാധിച്ചു. ഇത് രാജ്യത്തിന്റെ അതി ദാരിദ്ര്യത്തെയാണ് ഇല്ലാതാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 02:39 pm IST
in India

ന്യൂദല്‍ഹി : കരുത്തുറ്റ ഇന്ത്യയെയാണ് ലോകത്തിന് ആവശ്യം. ആത്മ നിര്‍ഭര്‍ ഭാരതിലൂടെ രാജ്യം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പ്രവര്‍ത്തകരുമായി ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.  

സമ. ബന്ധിതമായി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനായതില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ അദ്ദേഹം അഭിനന്ദിച്ചു. ശക്തമായ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിനായി സ്വയം പര്യാപ്തമായ ആധുനിക ഇന്ത്യയെ നാം വാര്‍ത്തെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലൂടെ ലക്ഷ്യമിടുന്നതും ഇതാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എടുത്ത തീരുമാനങ്ങളാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വര്‍ധനവുണ്ടാവാനുള്ള പ്രധാന കാരണം.

പുതിയ ഇന്ത്യയിലേക്കുള്ള ചുവട് വയ്‌പാണ് ബജറ്റ്. ജിഡിപിയും കയറ്റുമതിയും ഇരട്ടിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ലോകം ഇന്ത്യയുടെ വളര്‍ച്ചയെ ഉറ്റുനോക്കുകയാണ്. ഏഴ് വര്‍ഷം മുമ്പ് ഇന്ത്യയുടെ ജിഡിപി ഒരു ലക്ഷത്തിപതിനായിരം കോടിയായിരുന്നു. എന്നാല്‍ ഇപ്പോഴത് രണ്ട് ലക്ഷത്തി മുപ്പതിനായിരം കോടിയാണ്. രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരവും 200 ബില്യണ്‍ ഡോളറില്‍ നിന്ന് 630 ബില്യണ്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ഇതിനെല്ലാം കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ നയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ 9 കോടി കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ വീടുകള്‍ ലഭിച്ചു. അവസാന രണ്ട് വര്‍ഷത്തില്‍ അഞ്ച് കോടി വീടുകളില്‍ ജല്‍ ജീവന്‍ പദ്ധതിയിലൂടെ വെള്ളമെത്തിക്കാന്‍ സാധിച്ചു. ഇത് രാജ്യത്തിന്റെ അതി ദാരിദ്ര്യത്തെയാണ് ഇല്ലാതാക്കിയത്. ഈ വര്‍ഷത്തെ ബജറ്റില്‍ 80 ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനായി 48,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  

ഒപ്പം അതിര്‍ത്തി ഗ്രാമങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ വെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ജൈവ കൃഷിയിലൂടെ ഇന്ത്യയുടെ കാര്‍ഷിക മേഖലയിലും വികസനം വരുത്തും. ഇത് കൃഷി കൂടുതല്‍ ലാഭകരമാക്കും. കിസാന്‍ ഡ്രോണുകളും മറ്റ് യന്ത്രങ്ങളും കര്‍ഷകര്‍ക്ക് ന്യായമായ വിലയ്‌ക്ക് ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ പര്‍വ്വത മേഖലകള്‍ക്കായി പ്രഖ്യാപിച്ച പര്‍വത് മാല പദ്ധതി മേഖലയില്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതാണ്. അതിര്‍ത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗംഗാ നദീ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ക്ഷേമത്തിനായി വലിയ ചുവടുവയ്‌പ്പാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗംഗാ തീരത്തെ കൃഷി രീതിയില്‍ മാറ്റം വരുന്നതോടെ ഗംഗ വിഷമുക്തമാകും.

ഹിമാലയന്‍ മേഖലയില്‍ സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും എത്തിക്കാനുള്ള പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. ഇത് മലയോര മേഖലകളിലേക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമാക്കും. വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പ്രതിരോധ സേനയ്‌ക്കും ഇത് ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ലേ ലഡാക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും. മലയോരങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് നിരവധി കഴിവുകളുണ്ട്. കായിക മേഖല മുതല്‍ പ്രതിരോധം വരെയുള്ള വിവിധ മേഖലകളില്‍ അവര്‍ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കാനുള്ള പദ്ധതികളും ആരംഭിച്ചുകഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.  

Tags: modibjpകേന്ദ്ര സര്‍ക്കാര്‍പ്രസംഗംനരേന്ദ്രമോദിNirmala Sitharamanജെ.പി.നദ്ദകേന്ദ്ര ബജറ്റ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.