Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ രൂപ എത്തുന്നൂ; ഇത് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് എതിരാളി

ഏറെ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊടുവില്‍ ഇതാ ഇന്ത്യയ്‌ക്ക് സ്വന്തം ഡിജിറ്റല്‍ കറന്‍സി വരുന്നു. നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ഇന്ത്യ സ്വന്തം ഡിജിറ്റല്‍ രൂപ ഇറക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 08:26 pm IST
inIndia

ന്യൂദല്‍ഹി: ഏറെ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊടുവില്‍ ഇതാ ഇന്ത്യയ്‌ക്ക് സ്വന്തം ഡിജിറ്റല്‍ കറന്‍സി വരുന്നു. നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ഇന്ത്യ സ്വന്തം ഡിജിറ്റല്‍ രൂപ ഇറക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഡിജിറ്റല്‍ രൂപ. ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയായതിനാല്‍ ഈ ഡിജിറ്റല്‍ രൂപയുടെ കള്ളപ്പതിപ്പുകള്‍ ഇറക്കാന്‍ കഴിയില്ലെന്നതാണ് ഒരു നേട്ടം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും മറ്റും പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടിക്കാര്‍ക്ക് ഇതോടെ എന്നെന്നേയ്‌ക്കുമായി രംഗം വിടാം. അത്രയ്‌ക്ക് സങ്കീര്‍ണ്ണമാണ് ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ. റിസര്‍വ്വ് ബാങ്ക് തന്നെ നേരിട്ടായിരിക്കും ഈ ഡിജിറ്റല്‍ രൂപ പുറത്തിറക്കുക. അതുകൊണ്ട് തന്നെ ഇതിന് എല്ലായിടത്തും അംഗീകാരവുമുണ്ടാകും. ഇതോടെ രഹസ്യമായ ഇടപാടുകളും എക്‌സ്‌ചേഞ്ചുകളുമായി മുന്നോട്ട് പോകുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വന്‍ അടിയാവും.ഇവയുടെ ഇരകളായി പണം നഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ആശ്വാസമാകും.  

ബിറ്റ്‌കോയിന്‍, എഥെറിയം തുടങ്ങി ഇന്ത്യയില്‍ ഇന്ന് ഏറെ പ്രചാരമുള്ള രഹസ്യക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രഹരമായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ക്രിപ്‌റ്റോ കറന്‍സികള്‍ കള്ളപ്പണം വെളുപ്പിക്കലിനും ആയുധങ്ങള്‍ക്ക് പണമിടപാടിനും ഉപയോഗിക്കുന്നതായുള്ള രഹസ്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ ഡിജിറ്റല്‍ രൂപ വിപണിയില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പ്രേരണയായി.

തീരെ ചെറിയ തുകകള്‍കൊണ്ടുള്ള ഇടപാടുകള്‍ക്കും ഫലപ്രദമായി കറന്‍സി മാനേജ് ചെയ്യാനും ഡിജിറ്റല്‍ രൂപ സഹായകമാകും. 2022ല്‍ റിസര്‍വ്വ് ബാങ്ക് ഇത് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്ന് വിപണിയില്‍ ഇറക്കുമെന്ന് കൃത്യമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. ഒപ്പം പഴയ നോട്ട് കൈമാറ്റ സംവിധാനത്തെ ആശ്രയിക്കുന്നത് ഇതോടെ കുറയുമെന്നും ധനമന്ത്രി പറയുന്നു.

ചൈനയാണ് ഇതിന് മുന്‍പ് സ്വന്തം ക്രിപ്‌റ്റോ കറന്‍സി നിരവധി നഗരങ്ങളില്‍ പരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ പണമിടപാടിന്മേല്‍ സമ്പൂര്‍ണ്ണനിയന്ത്രണം ഉണ്ടാകാന്‍ ചൈന മറ്റ് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിച്ചിട്ടുണ്ട്. യുഎസും യുകെയും സ്വന്തം ഡിജിറ്റല്‍ കറന്‍സി വിപണിയില്‍ ഇറക്കാന്‍ ആലോചിച്ചുവരുന്നതേയുള്ളൂ. അതിന് മുന്‍പാണ് ഇന്ത്യയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് വന്‍ കുതിപ്പ് നല്‍കുന്ന ഡിജിറ്റല്‍ രൂപ ഇന്ത്യയിലെ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഫിന്‍ടെക് വ്യവസായങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ ശോഭിക്കാന്‍ വഴിയൊരുക്കുമെന്നും വിലയിരുത്തലുണ്ട്.

Tags: ക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ ഫിനാന്‍സ്ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യകറന്‍സിഇതെറിയംrbiബിറ്റ്കോയിന്‍റിസര്‍വ്വ് ബാങ്ക്കേന്ദ്ര ബജറ്റ് 2022Nirmala Sitharamanഡിജിറ്റല്‍ കറന്‍സിchallengeഡിജിറ്റല്‍ രൂപdigitalബ്ലോക്ക് ചെയിന്‍കേന്ദ്ര ബജറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.