Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്താം ക്ലാസ് വിജയിച്ചില്ലെങ്കിലും സിപിഎമ്മാണോ ജോലിയും പഠനവും സ്ഥാനക്കയറ്റവും ഉറപ്പ്; സി.ജെ.എല്‍സി സജി സര്‍വ്വകലാശാലയില്‍ ജോലി നേടിയത് ഇങ്ങനെ

എംജി സര്‍വ്വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ലഭിക്കാന്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ.എല്‍സി ജോലിയില്‍ പ്രവേശിച്ചത് പത്താം ക്ലാസ് പോലും വിജയിക്കാതെ. സര്‍വ്വകലാശാലയില്‍ താല്കാലികമായി പ്യൂണ്‍ ആയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 07:08 pm IST
inKerala

കോട്ടയം: സിപിഎമ്മാണോ പഠിക്കേണ്ട, പരിശീലനം വേണ്ട, പരീക്ഷപാസാകേണ്ട ജോലി ഉറപ്പ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സിപിഎം, ഡിവൈഎഫ്ഐക്കാരെ ചട്ടവിരുദ്ധമായി തിരുകി കയറ്റുകയാണ്. ഡിഗ്രി പാസാകാത്ത ആള്‍ക്ക് പിജിയില്‍ പ്രവേശനം നല്‍കി മാജിക്ക് കാണിക്കുന്ന സംസ്ഥാനത്തെ സര്‍വ്വകലാശാലയില്‍ സിപിഎമ്മനിന്റെ സെല്‍ഭരണമാണ് നടക്കുന്നത്.

എംജി സര്‍വ്വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ലഭിക്കാന്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ.എല്‍സി ജോലിയില്‍ പ്രവേശിച്ചത് പത്താം ക്ലാസ് പോലും വിജയിക്കാതെ. സര്‍വ്വകലാശാലയില്‍ താല്കാലികമായി പ്യൂണ്‍ ആയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പില്‍ പ്യൂണായിട്ടായിരുന്നു നിയമനം. പിന്നീട് പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. പൂര്‍ണമായും രാഷ്‌ട്രീയ സ്വാധീനത്തിലായിരുന്നു ഈ നിയമനം. സിപിഎം ന്റെ സജീവ പ്രവര്‍ത്തകരാണ് ഇവരുടെ കുടുംബം എന്നതു മാത്രമായിരുന്നു നിയമന യോഗ്യത.

ജോലിയില്‍ സ്ഥിരപ്പെടുത്തിയതിന് ശേഷം സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചു. തുടര്‍ന്ന് പ്ലസ്ടുവും എംജി സര്‍വ്വകലാശാലയില്‍ നിന്ന് ഡിഗ്രിയും കരസ്ഥമാക്കി . ജോലിയില്‍ ഇരുന്നു കൊണ്ടാണ് റഗുലര്‍ ബിരുദം നേടിയത്. ഇതിനെതിരെ പരാതി ഉണ്ടായെങ്കിലും യാതൊരു വിധ അന്വേഷണവും ഉണ്ടായില്ല. 2017 നവംബറില്‍ പ്രത്യേകം ഒഴിവുകള്‍ സൃഷ്ടിച്ചാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി എംബിഎ വിഭാഗത്തില്‍ ഇവരെ നിയമിച്ചത്. അസിസ്റ്റന്റ് തസ്തികയില്‍ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാല് വര്‍ഷത്തിലേറെ സര്‍വീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാര്‍ക്കായി മാറ്റി വയ്‌ക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം ജൂനിയറായ എല്‍സിക്ക് നിയമനത്തിന് യോഗ്യത ഉണ്ടായിരുന്നില്ല. എന്നാല്‍ നിയമം  തിരുത്തി 2017ല്‍ എല്‍സിക്ക് നിയമനം നല്കുകയായിരുന്നു.

ഇപ്പോള്‍ ഒരു മാസം അറുപതിനായിരം രൂപയ്‌ക്ക് മുകളിലാണ് ഇവര്‍ ശമ്പളമായി കൈപ്പറ്റുന്നത്.മുന്‍പും ഇവര്‍ക്കെതിരെ നിരവധി കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്പോഴൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.  ഇപ്പോള്‍ വ്യക്തമായ തെളിവു ലഭിച്ചതോടെയാണ് ഇവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അതേസമയം എല്‍സി അടക്കമുള്ള താത്കാലിക ജീവനക്കാരെ സ്ഥിരമാക്കാന്‍ ഇടതുസംഘടന നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളും ഇപ്പോള്‍ പുറത്ത് വരുന്നു. ഇതു സംബസിച്ച് സംഘടന വിസിക്ക് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഇവര്‍ ഒറ്റയ്‌കല്ല അഴിമതി നടത്തിയതും കൈക്കൂലി വാങ്ങിയതെന്നുമാണ് ഇപ്പോള്‍ അന്വേഷണത്തില്‍ പുറത്തു വരുന്ന വിവരം. ഇവരോടൊപ്പം മറ്റു പ്രമുഖരും കൈക്കൂലിയുടെ വിഹിതം കൈപ്പറ്റിയിരുന്നതായും പറയപ്പെടുന്നു. നിയമവിരുദ്ധമായി എംജി സര്‍വ്വകലാശാലയില്‍ ഇങ്ങനെയെല്ലാം നടക്കും. സിപിഎം കാരായിരിക്കണമെന്ന യോഗ്യത ഉണ്ടായിരിക്കണമെന്നു മാത്രം.

Tags: MG Universityഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.