Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊവിഡിനൊപ്പം കടുത്ത ചൂട്; ജല സംഭരണികളില്‍ വെള്ളം കുറയുന്നു; കിഴക്കന്‍ മലയോരം കടുത്ത വരള്‍ച്ചയിലേയ്‌ക്ക്

കനാലുകളില്‍ ഒഴുക്കുന്നതിന് ആനുപാതികമായി വെള്ളം എത്താത്തതിനാല്‍ ഡാമിലും വെള്ളം കുറഞ്ഞു. ഒരു മാസം മുമ്പ് വരെ പരമാവധി സംഭരണത്തിന് വെള്ളം എത്തിയതിനാല്‍ അപകടഭീഷണി കണക്കിലെടുത്ത് പല തവണ വെള്ളം തുറന്നുവിട്ട് ക്രമീകരണം വരുത്തിയ സ്ഥാനത്താണ് വെള്ളം പെട്ടെന്ന് കുറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 03:26 pm IST
inKollam

അഞ്ചല്‍: കടുത്ത ചൂടില്‍ കിഴക്കന്‍മലയോരം വരള്‍ച്ചയിലേക്ക്. തോട്ടം മേഖലകളിലടക്കം ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം തുടങ്ങി. വനത്തിലെ നീരുറവകള്‍ വറ്റിയതിന്റെ തെളിവായി തെന്മല പരപ്പാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

കനാലുകളില്‍ ഒഴുക്കുന്നതിന് ആനുപാതികമായി വെള്ളം എത്താത്തതിനാല്‍ ഡാമിലും വെള്ളം കുറഞ്ഞു. ഒരു മാസം മുമ്പ് വരെ പരമാവധി സംഭരണത്തിന് വെള്ളം എത്തിയതിനാല്‍ അപകടഭീഷണി കണക്കിലെടുത്ത് പല തവണ വെള്ളം തുറന്നുവിട്ട് ക്രമീകരണം വരുത്തിയ സ്ഥാനത്താണ് വെള്ളം പെട്ടെന്ന് കുറയുന്നത്. ഡാമിനുള്ളിലെ കളംകുന്നിലെ കുന്നുകള്‍ തെളിഞ്ഞുതുടങ്ങി. വെള്ളത്തിലായിരുന്ന ഇവിടേക്കുള്ള റോഡും പൂര്‍ണമായും തെളിഞ്ഞു. വെള്ളം കുറയുന്നത് ഡാമിന്റെ എക്കല്‍ സംബന്ധിച്ച പഠനത്തിന് വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകും.

115.86 സംഭരണശേഷിയുള്ള ഡാമില്‍ വെള്ളിയാഴ്ച 112.62 മീറ്റര്‍ വെള്ളമുണ്ട്. വലതുകര കനാലിലൂടെ പരമാവധി വെള്ളം കാര്‍ഷിക ആവശ്യത്തിന് ഒഴുക്കുന്നുണ്ട്. വേനല്‍ നീളുകയാണെങ്കില്‍ കനാലിലെ ജലമൊഴുക്കിനും നിയന്ത്രണമുണ്ടാകും. കുളത്തൂപ്പുഴ, ശെന്തുരുണി, കഴുതുരുട്ടി ആറുകളാണ് ഡാമിലെ പ്രധാന നീരൊഴുക്കുകള്‍.

ഇതില്‍ കുളത്തൂപ്പുഴ ആറ്റില്‍നിന്നാണ് കൂടുതല്‍ വെള്ളമെത്തുന്നത്. മറ്റ് രണ്ട് പുഴകളിലും നീരൊഴുക്ക് നാമമാത്രമായി. വനത്തിലെ നീരുറവകള്‍ വറ്റിയത് ആനകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. വന്യജീവികള്‍ക്ക് കുടിനീര്‍ ഉദ്ദേശിച്ച്  വനത്തില്‍ പലയിടത്തും മുമ്പ് നിര്‍മിച്ചിരുന്ന കുളങ്ങളും തടയണകളും കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതാണ്. ഇവയുടെ പുനരുദ്ധാരണത്തിനും നടപടിയില്ല.

Tags: keralakollamവരള്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.