Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈക്കൂലി കേസില്‍ പിടിയിലായ എല്‍സി പാര്‍ട്ടി അനുഭാവി, പത്താംക്ലാസ് തോറ്റ ഇവരുടെ നിയമനം സംശയത്തിന്റെ നിഴലില്‍

ഇടതുസംഘടനകളുടെ സഹായത്തോടെയാണ് ഇവിടെ പല നിയമനങ്ങളും നടന്നിരിക്കുന്നത്. എല്‍സിയുടെ നിയമനം സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 03:21 pm IST
in Kerala

കോട്ടയം: എംജി സര്‍വകലാശാലയില്‍ കൈക്കൂലി കേസില്‍ പിടിയിലായ സി.ജെ എല്‍സി പത്താംക്ലാസ് പാസാകാതെയാണ് പ്യൂണായി എംജിയില്‍ എത്തുന്നത്. 7 വര്‍ഷത്തിനുളളില്‍ എല്‍സി അസിസ്റ്റന്റ് തസ്തികയില്‍ എത്തുകയായിരുന്നു. ഇവര്‍ കടുത്ത ഇടതു സംഘടനാപ്രവര്‍ത്തകയാണ്. ഇതിന്റെ ബലത്തിലാണ് ഇത്രവേഗം സ്ഥാനകയറ്റം ലഭിച്ചത്.

പരീക്ഷകള്‍ ഒന്നും നടത്താതെ ഇന്റര്‍വ്യൂമാത്രം നടത്തിയാണ്  എല്‍സിക്ക് നിയമനം നല്‍കിയത്. ഇടതുസംഘടനകളുടെ സഹായത്തോടെയാണ് ഇവിടെ പല നിയമനങ്ങളും നടന്നിരിക്കുന്നത്. എല്‍സിയുടെ നിയമനം സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനമായിട്ടുണ്ട്. 2009ല്‍ 150 ഓളം പേര്‍ക്ക് പ്യൂണായി താല്‍ക്കാലിക നിയമനം നടന്നിരുന്നു. ഇതില്‍ എല്‍സിയും പെട്ടിരുന്നു. പിന്നീട് ഓഫീസ് അസിസ്റ്റന്റ് എന്ന് പേര്മാറ്റി വിജ്ഞാപനം നടന്നിരുന്നു. ഏഴാം ക്ലാസാണ് അന്ന് അടിസ്ഥാന യോഗ്യത. പിന്നീടിത് മാറ്റം വരുത്തി പത്താംക്ലാസ് പാസായവര്‍ തസ്തിക്ക് യോഗ്യരല്ല എന്ന വ്യവസ്ഥ ഉണ്ടാക്കി. പരീക്ഷക്ക് പകരം അഭിമുഖം മാത്രമാക്കി മാറ്റി.ഇതോടെ പാര്‍ട്ടി അനുഭാവികളെ തിരുകികയറ്റിത്തുടങ്ങി.  

സ്ഥിരനിയമനത്തിന് ശേഷം എല്‍സി തുല്യതപരീക്ഷയിലൂടെ പത്താംക്ലാസും, പ്ലസ്ടുവും പാസ്സായി, എംജിയില്‍ തന്നെ പ്രൈവറ്റായി ബിരുദവും പാസ്സായി. ബിരുദമുളള ലോ പെയ്ഡ് തസ്തികയില്‍ ഉളളവര്‍ക്ക് അസിസ്റ്റന്റ് നിയമനം നല്‍കാം എന്ന് വ്യവസ്ഥ ഉണ്ട്. ആ വ്യവസ്ഥയില്‍ എല്‍സി അസിസ്റ്റന്റ്  തസ്തികയില്‍ എത്തിയത്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. തിരുവല്ല സ്വദേശിനിയില്‍ നിന്ന് എംബിഎ പരിക്ഷഫലവും, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് 15000 രൂപ കൈക്കൂലി  വാങ്ങുന്നതിനിയയിലാണ് എല്‍സി പിടിയിലായത്.

ഇതിന് മുന്‍പ് 1.25 ലക്ഷം രൂപ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ബാങ്ക് വഴി എല്‍സി കൈപ്പറ്റിയിരുന്നു. തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ  എല്‍സിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ കൂട്ടുപ്രതികള്‍ ഉണ്ടൊയെന്ന സംശയത്തിലാണ് വിജിലന്‍സ്. ആരും അറിയാതെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല എന്നാണ് വിജിലന്‍സ് പറയുന്നത്.    

Tags: കേസ്MG University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Kerala

എംജി സര്‍വകലാശാല ഉള്‍പ്പെട്ട ഗവേഷണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്

Education

എം ജി സര്‍വകലാശാലയില്‍ റെഗുലര്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഒരുമിച്ച് പഠിക്കാം

ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നടന്ന സൗത്ത്‌സോണ്‍ യുണിവേഴ്‌സിറ്റി വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റി ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍
Sports

സൗത്ത് സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍: ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിക്ക് കിരീടം; എംജി റണ്ണറപ്പ്

സൗത്ത്‌സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോളില്‍ എപിജെ അബ്ദുല്‍ കലാം യുണിവേഴ്‌സിറ്റിക്കെതിരെ എംജി താരം സാന്ദ്ര ഫ്രാന്‍സിസിന്റെ പ്രകടനം
Sports

സൗത്ത്‌സോണ്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍: എംജി, ക്രൈസ്റ്റ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.