Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഡ്വ.രണ്‍ജിത്ത് വധം; പഞ്ചായത്ത് മെമ്പര്‍ സുല്‍ഫിക്കറിനെതിരെ ലുക്കൗട്ട് നോട്ടീസ്

വിവരം ലഭിക്കുകയാണെങ്കില്‍ പുന്നപ്ര സ്‌റ്റേഷന്‍ ISHO ആയ പ്രതാപചന്ദ്രന്‍ K Gയെയോ പുന്നപ്ര സ്‌റ്റേഷന്‍ നമ്പറില്‍ ബന്ധപ്പെടുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 09:16 am IST
in Kerala

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ.രണ്‍ജിത്ത് വധത്തിലെ സൂത്രധാരകരില്‍ ഒരാളായ പഞ്ചായത്ത്  മെമ്പര്‍  സുല്‍ഫിക്കറിനെതിരെ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതി പുന്നപ്ര സൗത്ത് പഞ്ചായത്ത് 12  വാര്‍ഡ് മെമ്പര്‍ ചുപ്പി എന്ന് വിളിക്കുന്ന സുല്‍ഫിക്കെതിരെയാണ് നോട്ടീസ്. എസ്ഡിപിഐ അംഗമാണ് സുള്‍ഫിക്കര്‍

നോട്ടീസിന്റെ പൂര്‍ണ്ണരൂപം  

കേസുമായി ബന്ധപ്പെട്ട് പുന്നപ്ര കളിതട്ടിന് പടിഞ്ഞാറ് വശം  മൊബൈല്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷ സിം എടുക്കുന്നതിനായി മൊബൈല്‍ ഷോപ്പില്‍ എത്തിയ സ്ത്രീയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡും ഉപയോഗിച്ച് 2 സിം എടുത്തതിനു ശേഷം ഒരു സിം മാത്രമേ എടുത്തു എന്ന് തെറ്റിദ്ധരിപ്പിച്ച്  ഒരു സിം കൈക്കലാക്കി രാഷ്‌ട്രീയ കൊലപാതക കേസില്‍ സഹായിക്കുന്നതിനായി പുന്നപ്ര സൗത്ത് പഞ്ചായത്ത്  12 വാര്‍ഡ് മെമ്പര്‍ ആയ സുല്‍ഫിക്കര്‍ ന് കൈമാറി ആയതു കൊലപാതകത്തിന് പങ്കെടുത്തവര്‍ക്ക് കൈമാറി ഉപയോഗിച്ചതിന് പുന്നപ്ര പൊലീസ് ഇരുവര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നാം പ്രതിയായ ബാദുഷ റിമാന്‍ഡില്‍ ആയിരുന്നെങ്കിലും രണ്ടാം പ്രതിയായ പുന്നപ്ര സൗത്ത് പഞ്ചായത്ത് 12  വാര്‍ഡ് മെമ്പര്‍ ചുപ്പി എന്ന് വിളിക്കുന്ന സുല്‍ഫിക്കര്‍ ഒളിവില്‍ കഴിഞ്ഞു വരുകയാണ്.സുല്‍ഫിക്കര്‍ നെയോ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പുന്നപ്ര സ്‌റ്റേഷന്‍ ISHO ആയ പ്രതാപചന്ദ്രന്‍  K Gയെയോ പുന്നപ്ര സ്‌റ്റേഷന്‍ നമ്പറില്‍ ബന്ധപ്പെടുക

 പ്രതാപചന്ദ്രൻ KG-9497980293

SI  ബിജു SV -9497980289

Punnapra PS -04772287669

Tags: notice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

India

സ്വകാര്യ ഡാറ്റ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല,ജീവഹാനി വരെ ഉണ്ടാകാം- കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പതിച്ച് ജനറല്‍ സര്‍ജറി വിഭാഗം മേധാവി

Kerala

ഹണി റോസിന് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി, നികുതി വെട്ടിപ്പു നടന്നുവെന്ന നിലപാടില്‍ ജിഎസ്ടി വകുപ്പ്

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.