Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തന സമ്മര്‍ദ്ദം: ലാവണ്യയുടെ ആത്മഹത്യയെ അപലപിച്ച് നടന്‍ കമലാഹാസന്‍; പാവം കുട്ടികളെ അടിമയാക്കുന്ന സ്‌കൂളുകള്‍ക്കും വിമര്‍ശനം

തഞ്ചാവൂരിലെ സ്‌കൂള്‍ അധികൃതര്‍ ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയായ ലാവണ്യ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് മൂലം ആത്മഹത്യ ചെയ്ത സംഭവത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് നടന്‍ കമലഹാസന്‍. 17 വയസ്സായ ലാവണ്യ ആത്മഹത്യ ചെയ്തതില്‍ വിദ്യാഭ്യാസവകുപ്പും കുറ്റക്കാരാണെന്ന് കമലഹാസന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 09:05 pm IST
in India

ചെന്നൈ: തഞ്ചാവൂരിലെ സ്‌കൂള്‍ അധികൃതര്‍ ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയായ ലാവണ്യ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് മൂലം ആത്മഹത്യ ചെയ്ത സംഭവത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് നടന്‍ കമലഹാസന്‍. 17 വയസ്സായ ലാവണ്യ ആത്മഹത്യ ചെയ്തതില്‍ വിദ്യാഭ്യാസവകുപ്പും കുറ്റക്കാരാണെന്ന് കമലഹാസന്‍ പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയതോടെ പ്രശ്‌നം തമിഴ്‌നാട്ടില്‍ വന്‍ വിവാദമായിരിക്കുകയാണ്. തന്നെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് ലാവണ്യ പറയുന്ന വീഡിയോ വൈറലായതോടെയാണ് പ്രശ്‌നം ചൂടുള്ള വിഷയമായത്.

സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്‌സ്‌കൂളിലെ പാവം പിടിച്ച കുട്ടികളെ അടിമകളായി കാണുന്ന പ്രവണത ടീച്ചര്‍മാരില്‍ കൂടിവരുന്നുണ്ട്. ഇങ്ങിനെയൊരു സംഭവം സ്വകാര്യസ്‌കൂളില്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയായി മാറിയേനെ. വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥരും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്‌മയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്,- കമല്‍ ഹാസന്‍ പറഞ്ഞു.

പഠിക്കാന്‍ അനുവദിക്കാതെ ഹോസ്റ്റല്‍ വാര്‍ഡന്‍ സഗായമേരി റൂമുകള്‍ വൃത്തിയാക്കാനും കണക്കുകള്‍ നോക്കാനും ഏല്‍പിച്ചതിന്റെ അമിത സമ്മര്‍ദ്ദമാണ് തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ലാവണ്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇതുമൂലം പഠനത്തില്‍ പിറകിലായത് കുട്ടിയെ അലട്ടിയിരുന്നു. ലാവണ്യയെ മതപരിവര്‍ത്തനം നടത്താന്‍ സ്‌കൂളിലെ ചിലര്‍ ശ്രമിച്ചതായുള്ള 44 സെക്കന്‍റ് വീഡിയോ പുറത്തുവിട്ടതോടെ ബിജെപിയും വിഎച്ച്പിയും ശക്തമായ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേസ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ട് വര്‍ഷം മുന്‍പ് ഇതേ സ്‌കൂളിലെ ഒരു കന്യാസ്ത്രീ ലാവണ്യയെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന വീഡിയോയാണ് വിവാദമായത്. ഇതാണ് ലാവണ്യയുടെ മരണകാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്.

പെണ്‍കുട്ടിയുടെ അവസാന മൊഴിയില്‍ സഗായമേരിയെയും കന്യാസ്ത്രീയെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പൊലീസ് സഗായ മേരിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തിട്ടില്ല.

വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കയക്കുന്നത് മതപഠനം നടത്താനോ വീട്ടുവേല ചെയ്യാനോ അല്ല, പഠിക്കാനാണ്. സംസ്ഥാനസര്‍ക്കാര്‍ ഇതിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം,- കമലഹാസന്‍ ആവശ്യപ്പെട്ടു.

Tags: K Annamalaiconversionതമിഴ്നാട്മതപരിവര്‍ത്തനംForced Conversionലാവണ്യകമല്‍ ഹാസന്‍kamal haasansuicidebjpഅണ്ണാമലൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.