Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പരസ്യകലാപം; രാഹുലിന്റെ പഞ്ചാബ് സന്ദര്‍ശനം ബഹിഷ്‌കരിച്ച് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍

രാഹുല്‍ഗാന്ധിയുടെ പഞ്ചാബ് സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ മനീഷ് തിവാരി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 03:41 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ പഞ്ചാബ് സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ മനീഷ് തിവാരി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ജസ്ബീര്‍ ഗില്‍ (ഖാദൂര്‍ സാഹിബ്), പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍(പട്യാല), മുന്‍ കേന്ദ്രമന്ത്രികൂടിയായ മനീഷ് തിവാരി,(അനന്ത്പൂര്‍ സാഹിബ്) കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് രവ്‌നീത് സിങ്ങ് ബിട്ടു(ലുധിയാന), മുഹമ്മദ് സാദിഖ് (ഫരീദ്‌കോട്ട്) എന്നിവരാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധി ഇനിയും കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്‌ക്കുമെന്നും ഇവര്‍ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

അധികം വൈകാതെ ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ പഞ്ചാബിലോ ദല്‍ഹിയിലോ വാര്‍ത്താസമ്മേളനം വിളിച്ചേക്കുമെന്നറിയുന്നു. ഇതിനിടെ വ്യാഴാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 109 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂട്ടി രാഹുല്‍ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചതിനെ ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ വിമര്‍ശിച്ചു: ‘കോണ്‍ഗ്രസില്‍ കലാപം സ്വാഭാവികമാണ്. ഇന്ന് രാഹുല്‍ ഗാന്ധി സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചു. പക്ഷെ ഇദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് പണ്ട് ടാങ്കുകള്‍ ഉപയോഗിച്ച് സുവര്‍ണ്ണക്ഷേത്രം ആക്രമിച്ചത്. രാഹുല്‍ഗാന്ധി രാഷ്‌ട്രീയത്തിന് വേണ്ടിയാണ് അവിടെ പോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.; മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു.

Tags: Rahul Gandhiസന്ദര്‍ശനംcongresspunjabസുവര്‍ണ്ണക്ഷേത്രംപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022മനീഷ് തീവാരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.