Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുറ്റിവലകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടികള്‍ തുടങ്ങി; നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ രംഗത്ത്

പത്തോളം തൊഴിലാളികളുമായി രണ്ട് വള്ളങ്ങളിലെത്തിയാണ് ഫിഷറീസ് ഉദ്യോഗസ്ഥ സംഘം കുറ്റിവലകള്‍ നീക്കം ചെയ്തത്. പത്തോളം ഇരുമ്പുകുറ്റികളും വലകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 12:58 pm IST
inKollam
ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുറ്റിവല നീക്കം ചെയ്യുന്നു

ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുറ്റിവല നീക്കം ചെയ്യുന്നു

പരവൂര്‍: പരവൂര്‍ കായലില്‍ പൊഴിക്കര ഭാഗത്ത് സ്ഥാപണ്ടിച്ചിരുന്ന കുറ്റിവലകളും, കായലിന്റെ വിവിധ ഭാഗങ്ങളില്‍ ഇട്ടിരുന്ന തൂപ്പും പടലും ഫിഷറീസ് അധികൃതരെത്തി നീക്കം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുറ്റിവലയും, തൂപ്പും പടലും നീക്കം ചെയ്തത്. രാത്രി കാലങ്ങളിലാണ് പൊഴിക്കര ചീപ്പ് പാലത്തിനടുത്ത് കായലില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു കുറ്റികളില്‍ വലകെട്ടിയാണ് ചെറു മത്സ്യങ്ങളെപ്പോലും കോരിയെടുക്കുന്നത്.  നിരോധിത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.  

പത്തോളം തൊഴിലാളികളുമായി രണ്ട് വള്ളങ്ങളിലെത്തിയാണ് ഫിഷറീസ് ഉദ്യോഗസ്ഥ സംഘം കുറ്റിവലകള്‍ നീക്കം ചെയ്തത്.  പത്തോളം ഇരുമ്പുകുറ്റികളും വലകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കായലില്‍ ഇല കൊമ്പുകള്‍ കൊണ്ടിട്ടശേഷം ഇലകള്‍ അഴുകുമ്പോള്‍ അത് ഭക്ഷിക്കാനെത്തുന്ന മത്സ്യങ്ങളെ വലവളഞ്ഞുവച്ച് പിടികൂടുന്ന രീതിയാണ് തൂപ്പും പടലും. ഇത്തരത്തിലുള്ള മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. 

താന്നി, മുക്കം, പരവൂര്‍ ഭാഗങ്ങളിലാണ് തൂപ്പുംപടലും വ്യാപകമായുണ്ടായിരുന്നത്. ഫിഷറീസ് ഉദ്യോഗസ്ഥരായ ബിനോയ്, നിഥിന്‍, അനൂപ്, ജോണ്‍ പോള്‍, സുജിമോന്‍, ബിനീഷ്, മുരുകന്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് കുറ്റിവലകള്‍ നീക്കം ചെയ്തത്.    പരവൂര്‍ കായലിലെ നിരോധിത മത്സ്യബന്ധനങ്ങള്‍ നീക്കം ചെയ്യുന്നതിന് തടസ്സമാകുന്നത് കൊല്ലംതോടാണ്. കൊല്ലം തോട് വഴി യന്ത്രവത്കൃത വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പോകാന്‍ കഴിയാത്തതിനാല്‍ കൊല്ലത്തുനിന്നും റെയ്ഡുകള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. സാധാരണ വള്ളങ്ങളില്‍ മണിക്കൂറുകളെടുത്ത് തുഴഞ്ഞു വേണം പരവൂര്‍ കായലിലെത്താന്‍. ഇത് മുതലെടുത്താണ് പരവൂര്‍ കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിത മത്സ്യബന്ധനം വ്യാപകമായി നടക്കുന്നത്.

Tags: FishingParavoorFisheries
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.