Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ- റെയില്‍ സാമൂഹ്യ പ്രത്യാഘാത പഠനം; പ്രതിഷേധത്തെ ഭയന്ന് പഠനസംഘം മാടായിപ്പാറയിലെത്തിയില്ല

കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനവാസകേന്ദ്രമായ മാടായിയും മാടായിപ്പാറയിയും ഏറെ എതിര്‍പ്പുയര്‍ന്നിരുന്നു. കെ റെയില്‍ വിരുദ്ധ മുന്നണിയും മാടായിപ്പാറ സംംരക്ഷണസമിതിയും പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 12:41 pm IST
inKannur
കെ റെയില്‍ സാമൂഹ്യ പ്രത്യാഘാത പഠനസംഘം പഴയങ്ങാടി പ്രദേശത്തെത്തി വിവരശേഖരണം നടത്തുന്നു

കെ റെയില്‍ സാമൂഹ്യ പ്രത്യാഘാത പഠനസംഘം പഴയങ്ങാടി പ്രദേശത്തെത്തി വിവരശേഖരണം നടത്തുന്നു

പഴയങ്ങാടി: കെ റെയില്‍ പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സാമൂഹ്യ പ്രത്യാഘാത പഠനം തുടങ്ങി. പയ്യന്നൂരിലെ ചില ഭാഗങ്ങളിലെ പഠനശേഷം ഏഴോം പഞ്ചായത്തിലെ എരിപുരം, പഴയങ്ങാടി 10,11 വാര്‍ഡുകളില്‍പ്പെട്ട സ്ഥലത്തെ വീടുകളും, ചില വാണിജ്യകെട്ടിടങ്ങളും കേന്ദ്രീകരിച്ച് സര്‍വ്വേ നടത്തി. 

എന്നാല്‍ ഇതിന് സമീപമുള്ള മാടായി പഞ്ചായത്തിലെ സ്ഥലങ്ങളും മാടായിപ്പാറയിലും പഠനം നടത്താതെ സംഘം മടങ്ങി. കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനവാസകേന്ദ്രമായ മാടായിയും മാടായിപ്പാറയിയും ഏറെ എതിര്‍പ്പുയര്‍ന്നിരുന്നു. കെ റെയില്‍ വിരുദ്ധ മുന്നണിയും മാടായിപ്പാറ സംംരക്ഷണസമിതിയും പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മാടായിപ്പാറയില്‍ സ്ഥാപിച്ച സില്‍വ്വര്‍ ലൈന്‍ സര്‍വ്വേ അതിരുകല്ലുകള്‍ വ്യാപകമായി പിഴുതുമാറ്റിയതും ഏറെ വിവാദമായിരുന്നു. 

എരിപുരത്തെ എം.പി. സുഹറ, നടക്കല്‍ സോമന്‍, നടക്കല്‍ ജനാര്‍ദ്ധനന്‍ തുടങ്ങിയവരുടെ വീടുകളിലും കെഎസ്ടിപി റോഡിലെ നാല് വ്യാപാര സ്ഥാപനങ്ങളുമാണ് പഠനസംഘം സന്ദര്‍ശിച്ചത്. ശക്തമായ പോലീസ് സന്നാഹത്തോടെയാണ് സര്‍വ്വേ നടത്തിയത്. പ്രദേശത്തെ ജനങ്ങള്‍ അവരുടെ ആശങ്ക രേഖപ്പെടുത്തിയെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും അവരുടെ അഭിപ്രായം പങ്കുവെക്കുന്നതിനുമുള്ള നടപടിയുടെ ആദ്യ ഘട്ടമാണ് ഇതെന്നും ജനങ്ങള്‍ സഹകരിക്കാത്തത് വെല്ലുവിളിയാകുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വ്വേ കോഡിനേറ്റര്‍ ഷീബ ജോണ്‍സണ്‍, ഫീല്‍ഡ് സര്‍വേയര്‍മാരായ സബിത, ധന്യ രേഷ്മ, പഞ്ചായത്ത് അംഗം ജസീര്‍ അഹമ്മദ് എന്നിവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.  

Tags: kannurകലാപംK railMadayippara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.