Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആല്‍ബം സംരക്ഷിക്കാന്‍ പുതുവഴികള്‍; സ്വര്‍ണത്താല്‍ പേരുകള്‍ ആലേഖനം ചെയ്ത ചിത്രക്കൂട് നിര്‍മ്മാണത്തിലെ പുതുമ കൊണ്ട് വ്യതസ്തമാകുന്നു

മണികണ്ഠന്‍ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 11:18 am IST
inKerala

തൃശൂര്‍: വിവാഹനാളുകളിലെ ധന്യമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ വലിയ ആഡംബര ആല്‍ബങ്ങള്‍ പിന്നീട് സംരക്ഷിക്കാന്‍ പാടുപെടേണ്ടി വരാറുണ്ട്. എന്നാല്‍ ആല്‍ബങ്ങള്‍ക്കൊപ്പം വിവാഹ ദിനം പ്രത്യേകം തയാറാക്കി ഉപയോഗിച്ച വസ്തുക്കളും കൂടി സുരക്ഷിതമായി വെക്കാന്‍ പറ്റിയ മനോഹരമായ ഒരു കസ്റ്റമൈസ്ഡ് അലമാരിയുണ്ടെങ്കിലോ? അത്തരമൊരു അലമാരിയുടെ വിശേഷങ്ങള്‍ ഇതാ.

ജനുവരി 1 ന് വിവാഹിതരായ തൃശൂര്‍ വെളുത്തൂര്‍ സ്വദേശിയും സേഫ് ആന്റ് സ്‌ട്രോങ്ങ് ബിസിനസ് കണ്‍സള്‍ട്ടന്റ് പ്രൈ. ലിമിറ്റഡ് സി.എം.ഡി യുമായ ഡോ. പ്രവീണ്‍ കെ.പി.യുടെയും, മുംബൈ സ്വദേശിനി വയന ചന്ദ്രന്റെയും വിവാഹ ആല്‍ബമാണ് നിര്‍മ്മാണത്തിലെ പുതുമ കൊണ്ട് വ്യതസ്തമാകുന്നത്. സിനിമാ നിശ്ചല ഛായാഗ്രാഹകനായ ശാലു പേയാടിന്റെ മനസിലുദിച്ച ആശയമാണ് പുതുമകള്‍ നിറഞ്ഞ ചിത്രക്കൂട് എന്ന ആല്‍ബം അലമാരി.

ശാലു പേയാട്, ബിജെപി വക്താവ് സന്ദീപ് വാര്യര്‍, സംവിധായകന്‍ കണ്ണന്‍ താമരക്കുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ ചേര്‍ന്ന് ആല്‍ബം കൈമാറുന്നു 

മൂന്ന് ഗ്രാം സ്വര്‍ണം കൊണ്ട് വധൂവരന്മാരുടെ പേരുകള്‍ ആലേഖനം ചെയ്ത പൂര്‍ണമായും ഈട്ടിത്തടിയില്‍ നാലര അടി പൊക്കത്തിലും രണ്ടര അടി വീതിയുമുള്ള ഈ അലമാരിക്ക് 4 അറകളാണുള്ളത്. നിറയെ അലങ്കാര കൊത്തുപണികളോടു കൂടിയ ഇതില്‍ മൂന്ന് അറകളില്‍ കല്യാണത്തോടനുബന്ധിച്ചുള്ള 3 വ്യതസ്ത ആല്‍ബങ്ങള്‍ സൂക്ഷിക്കാം. ആല്‍ബങ്ങള്‍ മൂന്നിന്റെയും ചട്ടയും ആല്‍ബം സൂക്ഷിക്കുന്ന ബോക്‌സും ഈട്ടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവ ഓരോ അറകളില്‍ ഭദ്രമായി സൂക്ഷിക്കാം. ഇതോടൊപ്പം താഴെയുള്ള അറയില്‍ വിവാഹ ദിനം ഉപയോഗിച്ച വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങി ഓര്‍മ്മകളായി സൂക്ഷിക്കേണ്ടതെല്ലാം ഇവിടെ വെക്കാം. 

വീട്ടിലെ അതിഥി മുറിയില്‍ അലങ്കാരമായി ഉപയോഗിക്കാവുന്ന ഈ അലമാരി തുറന്ന് ആല്‍ബം കാണുന്നവര്‍ക്ക് ഓരോ ആല്‍ബം അറയിലും കൊടുത്തിരിക്കുന്ന ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സാധിക്കും. അലമാരിയില്‍ വധൂവരന്മാരുടെ ചിത്രം തടിയില്‍ നേരിട്ട് പ്രിന്റ് ചെയ്തിരിക്കുന്നതും മനോഹരമാണ്.

ശാലു പേയാട്

രണ്ടു പതിറ്റാണ്ടായി സിനിമാ നിശ്ചല ഛായാഗ്രാഹകനായ തിരുവനന്തപുരം സ്വദേശി ശാലു പേയാടാണ് ഡോ. പ്രവീണിന് മുന്നില്‍ ഇത്തരം ആശയം വച്ചത്. വന്‍ ചിലവില്‍ എടുക്കുന്ന വിവാഹ ആല്‍ബങ്ങള്‍ പലതും ആദ്യത്തെ പുതുമ കഴിഞ്ഞാല്‍ സൂക്ഷിക്കാന്‍ മിക്കവര്‍ക്കും ബാധ്യതയാണ്. അതിനാല്‍ ഇത്തരം ആല്‍ബങ്ങള്‍ കാലാകാലം കണ്‍മുന്നില്‍ മുറിക്കുള്ളില്‍ ഒരു സുരക്ഷിത കവചത്തിലാക്കി അലങ്കാരമായി സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.

വിവാഹം കഴിഞ്ഞ് 20 ദിവസം കൊണ്ട് ആല്‍ബം മേക്കിങ്ങും അലമാരി നിര്‍മാണവും കഴിഞ്ഞു. ചാലക്കുടിയിലെ ഇന്‍ഡോട്ട് കളര്‍ ലാബില്‍ വച്ചായിരുന്നു പ്രിന്റിങ്ങും, മരപ്പണികളും ചെയ്തത്. ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഇത്തരത്തിലുള്ള ആല്‍ബങ്ങള്‍ക്കും അലമാരിക്കും മാത്രം ചിലവ് വരുന്നതെന്ന് ശാലു പേയാട് പറഞ്ഞു. ആഡംബരങ്ങള്‍ കൂടുന്നതിനനുസരിച്ച് തുകയും മാറും എന്ന് മാത്രം. 

പത്ത് വര്‍ഷത്തിലധികമായി പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിക്കുന്നയാളാണ് ശാലു പേയാട്. തൃശൂര്‍ മെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍, സംവിധായകന്‍ കണ്ണന്‍ താമരക്കുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ ചേര്‍ന്ന് ഡോ. പ്രവീണിനും, വയന ചന്ദ്രനും ആല്‍ബവും അലമാരിയും കൈമാറി.

Tags: goldവിവാഹംആല്‍ബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.