Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് വ്യാപനത്തിന് പിന്നാലെ കരിമ്പനിയും, റിപ്പോർട്ട് ചെയ്തത് ചേലക്കരയിൽ, രോഗം ബാധിക്കുന്നത് പ്ലീഹ, മജ്ജ, അസ്ഥികള്‍ മുതലായവയെ

ഫ്‌ളെബോടോമസ് എന്ന മണലീച്ച കടിയ്‌ക്കുന്ന വഴി പകരുന്ന ഒരു രോഗമാണ് കരിമ്പനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 05:14 pm IST
in Kerala

തൃശ്ശൂര്‍: കൊവിഡ് വ്യാപനത്തിനൊപ്പം ചേലക്കരയില്‍ കരിമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ചേലക്കര നാലാം വാര്‍ഡ് നാട്ട്യന്‍ചിറ ഭാഗത്താണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രോഗിക്കാണ് കരിമ്പനി സ്ഥിരീകരിച്ചത്.  

മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് ഇയാള്‍. പ്രദേശത്ത് അടിയന്തരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രി കെ. രാധാകൃഷ്ണന്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ചേലക്കര പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. കഴിഞ്ഞ സെപ്തംബറിലും തൃശ്ശൂര്‍ വെള്ളിക്കുളങ്ങരിയിലെ ഒരു വയോധികന് കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാള്‍ക്ക് അന്ന് പനി ഉണ്ടായതിന് ഒരു വര്‍ഷം മുന്‍പും അതേസമയം രോഗം ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

ഫ്‌ളെബോടോമസ് എന്ന മണലീച്ച കടിയ്‌ക്കുന്ന വഴി പകരുന്ന ഒരു രോഗമാണ് കരിമ്പനി. കൊതുകുകളുടെ മൂന്നിലൊന്ന് വലുപ്പമേയുള്ളൂ ഇവയ്‌ക്ക്. പൊടിമണ്ണിലാണ് ഇവ മുട്ടയിട്ട് വിരിയുന്നത്. ലീഷ്മാനിയ എന്ന പരാന്നഭോജികള്‍ പരത്തുന്നതിനാല്‍ ഈ രോഗത്തെ ലീഷ്മാനിയാസിസ് എന്നും വിളിക്കുന്നു. ഈ രോഗത്തെ കാലാ അസര്‍ എന്നും പറയുന്നു. കറുപ്പ് എന്നര്‍ഥത്തിലുള്ള കാല എന്ന വാക്കും രോഗം എന്ന അര്‍ഥത്തിലുള്ള അസര്‍ എന്ന വാക്കും ചേര്‍ന്നതാണ് കാലാഅസര്‍.  

സ്വയം മാറിപ്പോകുന്ന ഒരു ചര്‍മ്മ വ്രണം മുതല്‍ മുഖം വികൃതമാകുന്ന മ്യൂക്കോകട്ടേനിയസ് രോഗം വരെ നീളുന്നു ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. പ്രധാന ആന്തരീകാവയവങ്ങള്‍, പ്ലീഹ, മജ്ജ, അസ്ഥികള്‍ മുതലായവയെയാണ് കരിമ്പനി ബാധിക്കുന്നത്. ഈ രോഗം പിടിപെട്ടാല്‍ രക്തത്തിലെ ശ്വേത-അരുണ രക്താണുക്കള്‍ക്ക് നാശമുണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ചര്‍മം കറുത്തുപോകുന്നതുകൊണ്ടാണ് ഈ രോഗത്തിന് കരിമ്പനി എന്ന പേര് വന്നത്. രണ്ട് വര്‍ഷത്തോളമാണ് ഇവയുടെ ഇന്‍ക്യുബേഷന്‍ പിരീഡ്. അതിനാല്‍ വളരെ പെട്ടെന്ന് ഇവയെ പൂര്‍ണമായും നശിപ്പിക്കേണ്ടതുണ്ട്. 

ഈ രോഗം മൂന്നു രീതികളിലാണ് പകരുന്നത്. മണലീച്ചയുടെ കടി, രോഗം ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്, ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വഴി.  

Tags: Thrissurകരിമ്പനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.