Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അവിടെ പോസിറ്റീവ്… ഇവിടെ നെഗറ്റീവ് ആശയക്കുഴപ്പത്തിലായി യുവതിയും കുടുംബാംഗങ്ങളും

മെഡിക്കല്‍ കോളജിലെ ദന്തരോഗ വിഭാഗത്തില്‍ പല്ലിന്റെ റൂട്ട് കനാല്‍ ചെയ്യുന്നതിനാണ് മെഡിക്കല്‍ കോളജില്‍ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ 20ന് മൂക്കില്‍ നിന്നും സ്രവം എടുക്കുകയും ചെയ്തു. അന്നു രാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:42 am IST
inKottayam

ഗാന്ധിനഗര്‍: ഒരേ ദിവസം രണ്ടു സ്ഥലത്ത് ഒരാളുടെ തന്നെ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭിച്ചപ്പോള്‍ ഒന്ന് പൊസിറ്റീവ്. മറ്റേത് നെഗറ്റീവും. ഇതില്‍ ഏതാണ് ശരിയെന്നറിയാതെ യുവതിയും പരിഭ്രാന്തിയില്‍.  

ആര്‍പ്പൂക്കര മണലേല്‍ പള്ളി ഭാഗത്തുള്ള യുവതിയുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമാണ് ഇങ്ങനെ ലഭിച്ചത്. മെഡിക്കല്‍ കോളജിലെ ദന്തരോഗ വിഭാഗത്തില്‍ പല്ലിന്റെ റൂട്ട് കനാല്‍ ചെയ്യുന്നതിനാണ് മെഡിക്കല്‍ കോളജില്‍ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ 20ന് മൂക്കില്‍ നിന്നും സ്രവം എടുക്കുകയും ചെയ്തു. അന്നു രാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചു.

എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത തനിക്ക് പൊസിറ്റീവാണെന്നു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ലെന്നു യുവതി പറയുന്നു.  മാത്രമല്ല വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഹൃദയ സംബന്ധമായ അസുഖമുള്ള വയോധികരായ മാതാപിതാക്കളുണ്ടെന്നും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ അവരെയും രോഗം ബാധിക്കുകയില്ലെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി നല്കിയുമില്ല. പരിശോധനയ്‌ക്ക് വരിനില്കുമ്പോള്‍ ഇവിടെ പരിശോധിച്ചാല്‍ എല്ലാവരും രോഗികളായിരിക്കുമെന്ന് ചിലര്‍ പറഞ്ഞ അഭിപ്രായം കൂടി കേട്ടപ്പോള്‍ ഇതു തെറ്റായ ഫലമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.  

 അതു കൊണ്ട് 20നു തന്നെ സമീപത്തെ സ്വകാര്യ ലാബിലും സ്രവ പരിശോധന നടത്തി. 21ന് വൈകിട്ട് അവിടെ നിന്നും ലഭിച്ച പരിശോധനാ ഫലം നെഗറ്റീവ് എന്നായിരുന്നു. അപ്പോഴാണ് താന്‍ ശരിക്കും ഞെട്ടിയതെന്ന് യുവതി പറയുന്നു. ഇതിനു മുമ്പ് 18ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും നെഗറ്റിവ് തന്നെ ആയിരുന്നു.  

 സംസ്ഥാനത്തെ തന്നെ നമ്പര്‍ വണ്‍ എന്നു വിശേഷിപ്പിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഇങ്ങനെ തെറ്റായ പരിശോധനാ ഫലമാണ് ലഭിക്കുന്നതെങ്കില്‍ സാധാരണക്കാരന്‍ ആശുപത്രിയില്‍ എങ്ങനെ ചികിത്സ തേടും എന്ന ചോദ്യമാണ് ഉയരുന്നത്.

  ലാബിലെ ടെക്‌നീഷ്യന്മാരുടെ യോഗ്യതയാണ് സംശയത്തിനിടയാക്കുന്നത്. മതിയായ യോഗ്യതയില്ലാത്തവരെ രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ നിയമിക്കുമ്പോള്‍ അതു ജനങ്ങളുടെ ജീവന്‍ വച്ചുള്ള കളിയാണെന്നെങ്കിലും ഓര്‍ക്കണം. സംഭവത്തില്‍ യുവതി ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കാനൊരുങ്ങുകയാണ്.

Tags: kottayamടെസ്റ്റ്covidresultkottayam medical collegeആർടിപിസിആർ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.