Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയില്‍ തുടരെ ദുരന്തങ്ങള്‍; കാലിഫോര്‍ണിയയില്‍ 1500 ഏക്കറില്‍ കാട്ടുതീ ആളിപ്പടരുന്നു; 400 പേരെ ഒഴിപ്പിച്ചു; സ്‌റ്റേറ്റ് ഹൈവേ വണ്‍ അടച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ബിഗ്‌ സര്‍ പ്രദേശത്ത് 1500 ഏക്കറോളം വ്യാപ്തിയില്‍ കാട്ടുതീ ആളിപ്പടരുന്നു. കൊളറാഡോ കാട്ടുതീ എന്നാണ് ഈ കാട്ടുതീക്ക് നല്‍കിയിരിക്കുന്ന പേര്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 11:27 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ബിഗ്‌ സര്‍ പ്രദേശത്ത് 1500 ഏക്കറോളം വ്യാപ്തിയില്‍ കാട്ടുതീ ആളിപ്പടരുന്നു. കൊളറാഡോ കാട്ടുതീ എന്നാണ് ഈ കാട്ടുതീക്ക് നല്‍കിയിരിക്കുന്ന പേര്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആളപായം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന ദേശീയപാതകളിലൊന്നായ സ്റ്റേറ്റ് ഹൈവേ വണ്‍ 20 മൈല്‍ ദൂരത്തോളം അടച്ചു. മൊണ്ടെറി കൗണ്ടിയില്‍ നിന്നും ഏകദേശം 1,100 കെട്ടിടങ്ങളില്‍ നിന്നായി 400ല്‍ പരം ആളുകളെ ഒഴിപ്പിച്ചതായി അമേരിക്കന്‍ റെഡ് ക്രോസ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് ഈ കാട്ടുതീ എന്നാണ് വിലയിരുത്തല്‍. അതല്ലാതെ, അതിശൈത്യവും മഴയും ഈയിടെ നല്ലതുപോലെ ഉണ്ടായിട്ടും എങ്ങിനെ കാട്ടുതീ പടര്‍ന്നു എന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വര്‍ഷം ജനവരിയില്‍ മാത്രം മൂന്നോറോളം കാട്ടൂതീ പടരുന്ന സംഭവങ്ങള്‍ നടന്നതായി പറയുന്നു.

മണിക്കൂറില്‍ 112 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശിയേക്കാം എന്ന ഭീഷണി നിലനില്‍ക്കുന്നതും അധികൃതരെ ഭയപ്പെടുത്തുന്നു. അങ്ങിനെ സംഭവിച്ചാല്‍ കാട്ടൂതീ കൂടുതല്‍ മേഖലയിലേക്ക് പടരും. ഏകദേശം 13 അഗ്മിശമന ഏജന്‍സികള്‍ ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ തയ്യാറായി നിലകൊള്ളുന്നുണ്ട്.

Tags: കാലിഫോര്‍ണിയകാലാവസ്ഥാ വ്യതിയാനംകാട്ടുതീകൊളറാഡോ കാട്ടുതീ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

Kerala

സംസ്ഥാനത്ത് ഇന്നും ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്‌

Kerala

സംസ്ഥാനത്ത് മെയ് 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

India

കാലാവസ്ഥാ വ്യതിയാനം, സെമികണ്ടക്ടര്‍, ഹെല്‍ത് കെയര്‍- ഇന്ത്യ-യുഎസ് ബന്ധം കുതിക്കും; സംയുക്ത ജിഡിപി 70 ട്രില്യണ്‍ ഡോളര്‍ ആകും :അദാനി

സ്പെയിനിലെ മാഡ്രിഡില്‍ ഒരു യുവാവ് ഉഷ്ണതരംഗം സഹിക്കവയ്യാതെ തലയിലൂടെ വെള്ളം ഒഴിക്കുന്നു (ഇടത്ത്) ഉഷ്ണതരംഗം മൂലം സ്പെയിനില്‍ പടരുന്ന കാട്ടുതീ (വലത്ത്)
World

യുഎസിലേതുപോലെ എസിയില്ലാത്ത യൂറോപ്പ് ചൂടില്‍ വെന്തുരുകുന്നു; സ്പെയിനിലും പോര്‍ച്ചുഗീസിലും 1700 മരണം; ബ്രിട്ടനിലും ഫ്രാന്‍സിലും 40 ഡിഗ്രി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.