Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസിലേതുപോലെ എസിയില്ലാത്ത യൂറോപ്പ് ചൂടില്‍ വെന്തുരുകുന്നു; സ്പെയിനിലും പോര്‍ച്ചുഗീസിലും 1700 മരണം; ബ്രിട്ടനിലും ഫ്രാന്‍സിലും 40 ഡിഗ്രി

കൊടും ചൂടുമൂലമുള്ള ഉഷ്ണതരംഗത്തില്‍ സ്പെയിനിലും പോര്‍ച്ചുഗീസിലും ചൂടുകാറ്റേറ്റ് മരിച്ചവരുടെ എണ്ണം 1700 ആയി. മരിയ്‌ക്കുന്നവരില്‍ അധികവും പ്രായമേറിയവരാണ്. അമേരിക്കയിലേതുപോലെ എസി ഉപയോഗിക്കുന്നത് കുറവായതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഉഷ്ണതരംഗത്തില്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ് കുറവാണെന്നതും തലവേനദയാകുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 06:55 pm IST
inWorld
സ്പെയിനിലെ മാഡ്രിഡില്‍ ഒരു യുവാവ് ഉഷ്ണതരംഗം സഹിക്കവയ്യാതെ തലയിലൂടെ വെള്ളം ഒഴിക്കുന്നു (ഇടത്ത്) ഉഷ്ണതരംഗം മൂലം സ്പെയിനില്‍ പടരുന്ന കാട്ടുതീ (വലത്ത്)

സ്പെയിനിലെ മാഡ്രിഡില്‍ ഒരു യുവാവ് ഉഷ്ണതരംഗം സഹിക്കവയ്യാതെ തലയിലൂടെ വെള്ളം ഒഴിക്കുന്നു (ഇടത്ത്) ഉഷ്ണതരംഗം മൂലം സ്പെയിനില്‍ പടരുന്ന കാട്ടുതീ (വലത്ത്)

ലണ്ടന്‍: കൊടും ചൂടുമൂലമുള്ള ഉഷ്ണതരംഗത്തില്‍ സ്പെയിനിലും പോര്‍ച്ചുഗീസിലും ചൂടുകാറ്റേറ്റ് മരിച്ചവരുടെ എണ്ണം 1700 ആയി. മരിയ്‌ക്കുന്നവരില്‍ അധികവും പ്രായമേറിയവരാണ്. അമേരിക്കയിലേതുപോലെ എസി ഉപയോഗിക്കുന്നത് കുറവായതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഉഷ്ണതരംഗത്തില്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ് കുറവാണെന്നതും  തലവേനദയാകുന്നുണ്ട്.  

യൂറോപ്യന്‍ രാജ്യങ്ങളില്‍ വീടുകളില്‍ എസി ഉപയോഗിക്കുന്ന പതിവില്ല. ഫാനുകളും കുറവാണ്. പകരം തണുപ്പുകാലത്ത് മുറി ചൂടാക്കാനുള്ള ഹീറ്ററുകളാണ് കൂടുതലായി ഉള്ളത്. മരണസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ പ്രായമേറിയവര്‍ താമസിക്കുന്ന കെയര്‍ഹോമില്‍ ചൂടിനെ പിടിച്ചുനിര്‍ത്താനുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമാക്കണമെന്ന് ലിസ്ബന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.  

പോര്‍ച്ചുഗീസില്‍ മാത്രം ആയിരം പേരോളം കടുത്ത ചൂടില്‍ വെന്തുമരിച്ചു. പലരും കടുത്ത ചൂടില്‍ പൊള്ളലേറ്റും മരിയ്‌ക്കുന്നു. സ്പെയിനില്‍ 700 പേര്‍ മരിച്ചു. സ്പെയിനില്‍ കാട്ടുതീ പടര്‍ന്ന 30ഓളം സംഭവങ്ങളുണ്ടായി.  

ബ്രിട്ടനില്‍ ചൂട് 40 ഡിഗ്രിയില്‍ എത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇനി എസിയും ഫാനും നിര്‍ബന്ധമായും വാങ്ങേണ്ടിവരുമെന്ന ചിന്തയിലാണ് ജനങ്ങള്‍ ഇപ്പോള്‍. ഫ്രാന്‍സില്‍ 42 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. ഇവിടെ 3.4 ലക്ഷം ഏക്കറോളം വനഭൂമി കത്തിനശിച്ചു. ഗ്രീസിലും ഫ്രാന്‍സിലും സ്പെയിനിലും പോര്‍ച്ചുഗീസിലും ഗ്രീസിലും ചൂടുകാറ്റ് കാട്ടുതീ പടരാന‍് കാരണമാവുന്നു. ഇത് മൂലം ആയിരക്കണക്കിന് പേര്‍ക്ക് വീടുവിട്ടോടിപ്പോകേണ്ട സ്ഥിതിവിശേഷമുണ്ടായി.  

ഇറ്റലിയിലും ഇക്കഴിഞ്ഞയാഴ്ച 40.8 ഡിഗ്രിയോളം ചൂടുണ്ടായി.  കാലാവസ്ഥാവ്യതിയാനമാണ് കാരണമായി പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 42 വര്‍ഷത്തെ ചരിത്രമെടുത്താന്‍ അങ്ങേയറ്റം തീവ്രമായ ഉഷ്ണതരംഗം മൂന്നും നാലും മടങ്ങായി വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ പറയുന്നു. ബിസിനസ് ഉള്‍പ്പെടെയുള്ള സാമ്പത്തികപ്രക്രിയകള്‍ക്ക് ആക്കംകൂടിയതും ജൈവ ഇന്ധനങ്ങള്‍ കഴിഞ്ഞ നൂറുവര്‍ഷമായി കത്തുന്നതിലൂടെ അന്തരീക്ഷത്തിലുണ്ടായ മലിനീകരണവും കാലാവസ്ഥാവ്യതിയാനത്തിന് കാരണമായി. ഇത് ജൈവവൈവിധ്യം ഇല്ലാതാക്കുന്നതിലേക്കും ഓസോണ്‍പാളികളില്‍ ശോഷണമുണ്ടാക്കാനും കാരണമായി. 

Tags: കാലാവസ്ഥാ വ്യതിയാനംപോര്‍ച്ചുഗീസ്കാട്ടുതീEnglandയുകെ ഉഷ്ണതരംഗംസ്‌പെയിന്‍കാലാവസ്ഥ പ്രതിസന്ധിആരാധകര്‍franceഉഷ്ണതരംഗംഇറ്റലിBritainheat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.