Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം

ശിഖര്‍ ധവാനും (61) വിരാട് കോലിയും (65) രണ്ടാ വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 10:27 pm IST
inCricket

കേപ്ടൗണ്‍:  ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം. നാലു  റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.  3-0 ത്തിന്  പരമ്പര ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി.

 ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍ഔട്ടായി. 

ഇന്ത്യയുടെ ആദ്യ വിക്കറ്റ് തുടക്കത്തില്‍ വീണു.ലോകേഷ് രാഹുല്‍ (9) പുറത്ത്.   ശിഖര്‍ ധവാനും (61) വിരാട് കോലിയും (65) രണ്ടാ വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടു വന്നു. ധവാന്‍ പുറത്തായതോടെ കൂട്ടുകെട്ട് തകര്‍ന്നു. പകരം വന്ന ഋഷഭ് പന്ത് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച് പുറത്തായി.  ശ്രേയസ് അയ്യരും (26) സൂര്യകുമാറും(39) ഭേദപ്പെട്ട കളിയെടുത്തെങ്കിലും വിജയം കൈ എത്തും ദൂരത്തായിരുന്നില്ല.

കനത്ത പരാജയം ഉറപ്പിച്ച ഇന്ത്യക്ക്  അവസാന ഓവറുകളില്‍ ദീപക് ചഹാറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം വിജയ പ്രതീക്ഷ നല്‍കി. . 34 പന്തില്‍ 54 റണ്‍സ് എടുത്ത് ദീപക് ചഹാര്‍  പുറത്തായി. ജയന്ത് യാദവ് (2)  ബുംറയും (12) ചഹാല്‍ (2)  എന്നിവര്‍ക്കും അട്ടിമറിയൊന്നും നടത്താനായില്ല. 4 റണ്‍സ് അകലെ എല്ലാവരും പുറത്തായി.

ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡിയും ആന്‍ഡൈല്‍ ഫെഹ്‌ലുക്ക്‌വായോയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്ക് നേടിയ സെഞ്ചുറിയാണ്  ( 124 )  ദക്ഷിണാഫ്രിക്കയ്‌ക്ക്  മികച്ച സ്‌ക്കോര്‍ നല്‍കിയത്. റസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (52)  അര്‍ധസെഞ്വറി നേടി. ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായ മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

മികച്ച തുടക്കമല്ല ദക്ഷിണാഫ്രിക്കയ്‌ക്ക് ലഭിച്ചത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ജന്നമന്‍ മലന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 8 റണ്‍സ്. മലനെ ദീപക് ചഹാറിന്റെ പന്തില്‍ ഋഷഭ് പന്ത് പിടികൂടുകയായിരുന്നു. ക്യാപ്റ്റന്‍ ടെംബ ബാവുമയും (8) വേഗം മടങ്ങി. ബാവുമ റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രം (15) ദീപക് ചഹാറിന്റെ രണ്ടാം വിക്കറ്റായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ്  

ക്വിന്റണ്‍ ഡികോക്ക്  ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചു്. നാലാം വിക്കറ്റില്‍ റസ്സി വാന്‍ ഡെര്‍ ഡസ്സന്‍ ഡികോക്കിനൊപ്പം. 144 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട്

ഡികോക്ക് 59 പന്തുകളില്‍ ഫിഫ്റ്റിയും 108 പന്തുകളില്‍ സെഞ്ചുറിയും തികച്ചു.ഡസ്സന്‍ 55 പന്തില്‍ ഫിഫ്റ്റിയടിച്ചു. 124 റണ്‍സെടുത്ത ഡികോക്കിനെ മടക്കിയ ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. . ഡസ്സനെ യുസ്‌വേന്ദ്ര ചഹാലിന്റെ പന്തില്‍ ശ്രേയാസ് അയ്യര്‍ ഉജ്ജ്വലമായി പിടികൂടി.

കേശവ് മഹാരാജിനെ (6) ബുംറ കോലിയുടെ കൈകളിലെത്തിച്ചു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മില്ലര്‍ (39) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കോലിക്ക് പിടികൊടുത്ത് മടങ്ങി. സിസാന്‍ഡ മഗാലയെ (0) പ്രസിദ്ധ് രാഹുലിന്റെ കൈകളിലെത്തിച്ചു

Tags: ദക്ഷിണാഫ്രിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബറില്‍

India

ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് പൂര്‍ണ പിന്തുണ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ; ചീറ്റകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ദക്ഷിണാഫ്രിക്ക, നമീബിയ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കും

Cricket

ഏകദിന ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്ക് യോഗ്യത

India

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റപ്പുലികള്‍ കൂടി ഇന്ത്യയില്‍; ഒരു മാസം ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷം കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിടും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.