Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അരുണാചലിലെ 17കാരന്‍ അപ്രത്യക്ഷമായപ്പോള്‍ ബഹളം വെച്ച രാഹുല്‍ഗാന്ധിയ്‌ക്ക് ചൈനീസ് പട്ടാളം തന്നെ പയ്യനെ തിരികെ തന്നപ്പോള്‍ മൗനം

മുന്‍കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിയ്‌ക്ക് അരുണാചല്‍പ്രദേശിലെ 17-കാരന്‍ മിറം ടറോണിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തക്ക് ശേഷം ഉറക്കം നഷ്ടപ്പെട്ട മട്ടായിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ മോദി മൗനം പാലിക്കുന്നതിനെയും രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 07:21 pm IST
inIndia

ന്യൂദല്‍ഹി: മുന്‍കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിയ്‌ക്ക് അരുണാചല്‍പ്രദേശിലെ 17-കാരന്‍ മിറം ടറോണിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തക്ക് ശേഷം ഉറക്കം നഷ്ടപ്പെട്ട മട്ടായിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ മോദി മൗനം പാലിക്കുന്നതിനെയും രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച ഈ 17കാരനെ കിട്ടിയതായി ചൈനീസ് പട്ടാളം തന്നെ ഇന്ത്യന്‍ പ്രതിരോധസേനയെ അറിയിച്ചതുമുതല്‍ രാഹുല്‍ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും മൗനം.  

‘റിപ്പബ്ലിക് ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനക്കാര്‍ ഒരു 17കാരനെ തട്ടിക്കൊണ്ടിരിക്കുകയാണ്. മിറം ടറോണിന്റെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍. ഒരിക്കലും ഈ പ്രശ്‌നം ഉപേക്ഷിക്കാന്‍ പോകുന്നില്ല. പ്രധാനമന്ത്രിയുടെ ഭീരുത്വം നിറഞ്ഞ മൗനം അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്- അദ്ദേഹം ഈ പ്രശ്‌നത്തെ കാര്യമാക്കുന്നില്ല’- ഇതായിരുന്നു രാഹുലിന്റെ പ്രസ്താവന. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മിറം ടറോണിന്റെ തട്ടിക്കൊണ്ടുപോകല്‍ ഒരു രാഷ്‌ട്രീയപ്രശ്‌നമാക്കി വളര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയാണ് ഞായറാഴ്ച പൊളിഞ്ഞത്.

ഞായറാഴ്ച ഇന്ത്യന്‍ പ്രതിരോധസേനയുടെ പിആര്‍ഒ ആയ ഹര്‍ഷ് വര്‍ധന്‍ പാണ്ഡേയാണ് കുട്ടിയെ ചൈനീസ് പട്ടാളം കൈമാറിയതായി സ്ഥിരീകരിച്ചത്-  ‘നേരത്തെ അരുണാചല്‍പ്രദേശിലെ സിഡോ സ്വദേശിയായ 17 കാരനായ മിറാം ടറോമിനെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്തുള്ള ഇന്ത്യയുടെ ഭാഗത്ത് നിന്നും പിടിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ സേന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) യുമായി ഹോട്ട്‌ലൈന്‍ വഴി ബന്ധപ്പെട്ടു. പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയോട് കുട്ടിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു, അവര്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് കുട്ടിയെ കൈമാറി,’- ഹര്‍ഷ് വര്‍ധന്‍ പാണ്ഡേ അറിയിച്ചു.  

കൗമാരക്കാനായ മിറാം ടറോമിനെ കാണാതായതുമുതല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നയതന്ത്രകരുനീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും പ്രതിരോധസേനയും ചൈനീസ് സേനയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ജനവരി 18 മുതലാണ് കാണാതായതെങ്കിലും ജനവരി 23 ആയതോടെ ചൈനീസ് പട്ടാളം മിറാം ടറോമിനെ കണ്ടുകിട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി മോദിയുടെ അറിവോടെ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയം കണ്ടു.  

ഇന്ത്യക്ക് മേലുള്ള ചൈനയുടെ തുടര്‍ച്ചയായ കയ്യേറ്റങ്ങളേയും കോണ്‍ഗ്രസ് അപലപിച്ചിരുന്നു. മാത്രമല്ല, വസ്തുതകള്‍ മനസ്സിലാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ നിറഞ്ഞ ഒരു സ്രര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ ഇന്തോ-ചൈന അതിര്‍ത്തിയിലേക്ക് പറഞ്ഞയക്കാനും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും പദ്ധതിയിട്ടിരുന്നു. കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേവാലയും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ‘പ്രധാനമന്ത്രി, നമ്മുടെ മേഖലയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ചൈനീസ് സേനയ്‌ക്ക് എന്തൊരു ധൈര്യമാണ്. എങ്ങിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടുപോകാന്‍ അനുവദിച്ചത്?’- രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. എന്നാല്‍ മിറാം ടറോമിനെ ജീവനോടെ കണ്ടെത്തിയതായി ചൈനീസ് സേനയുടെ പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസിന്റെ ഗൂഢനീക്കങ്ങള്‍ തല്‍ക്കാലം പൊളിഞ്ഞു. 

Tags: എല്‍എസിമിറം ടറോണ്‍ഐഎസ്Rahul Gandhichinaനരേന്ദ്രമോദിArunachal pradeshചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിപീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിരണ്‍ദീപ് സുര്‍ജേവാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.